വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക/ഉപയോക്താവ്:Muhammed jameel

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവ്:Muhammed jameel[തിരുത്തുക]

ഉപയോക്താവ്:Muhammed jameel (edit | talk | history | links | watch | logs)

ഉപയോക്തൃതാളിൽ ലേഖനം എഴുതിനിറച്ചിരിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. രൺജിത്ത് സിജി {Ranjithsiji} 05:06, 6 ഫെബ്രുവരി 2020 (UTC)[മറുപടി]

സംവാദ താളിലും ഇത് ആവർത്തിച്ചിട്ടുണ്ട്. ഒഴിവാക്കലിനെ അനുകൂലിക്കുന്നു. ഒരഭിപ്രായം കൂടി ഉണ്ട്. മുന്നറിയിപ്പ് നൽകുക. Adithyak1997 (സംവാദം) 07:53, 15 മേയ് 2020 (UTC)[മറുപടി]

ലേഖനം എഴുതുന്നത് എങ്ങനെയാണ്, എവിടെയാണ് എന്നിങ്ങനെയുള്ള സാങ്കേതികകാര്യങ്ങളിലുള്ള അജ്ഞതയാണ് ഇവിടത്തെ പ്രശ്നം എന്നാണ് ഞാൻ വിചാരിക്കുന്നത്. അതോടൊപ്പം എഴുതിയിരിക്കുന്നവ വിജ്ഞാനകോശലേഖനം ആവേണ്ടതാണോ എന്നും നോക്കേണ്ടതുണ്ട്. താല്പര്യപൂർവ്വം ലേഖനമെഴുതാൻ സന്നദ്ധനായി വരുന്ന ഒരു ഉപയോക്താവിനെ വിലക്കുക എന്നത് വളരെ എളുപ്പമാണ്. പക്ഷെ, അത് അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ്. മുന്നറിയിപ്പ് നല്കുക എന്നതിനെക്കാൾ ആ ഉപയോക്താവിന് ആവശ്യമായ പരിശീലനം നല്കാനല്ലേ ശ്രമിക്കേണ്ടത്? കാര്യനിർവ്വാഹകർ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  08:04, 15 മേയ് 2020 (UTC)[മറുപടി]