ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Outlander07

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാതിവാദി sock puppetry

[തിരുത്തുക]

ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്. ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.

ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്. 2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.

സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?

ഒരു check user file ചെയ്യുക117.221.191.171

സംശയം ഉള്ള തിരുത്തലുകൾ ഇവിടെ തെളിവ് സഹിതം അറിയിക്കുക, അല്ലാതെ  ചെക്ക്‌യൂസർ ചൂണ്ടയിടാനുള്ളതല്ല.--KG (കിരൺ) 13:46, 9 ഓഗസ്റ്റ് 2021 (UTC)[മറുപടി]
☒ - ഡ്യൂപ്ലികേറ്റായതിനാൽ ചെയ്തില്ല--KG (കിരൺ) 18:29, 9 ഓഗസ്റ്റ് 2021 (UTC)[മറുപടി]

അപരമൂർത്തി അന്വേഷണം

[തിരുത്തുക]

Kiran Gobi, Razimantv. ഈ users എല്ലാം ഒരേ ആൾ ഉപയോഗിക്കുന്ന വിവിധ അക്കൗണ്ടുകൾ ആണ്. സംശയിക്കുന്നു, എല്ലാം തന്നെ ഒരേ എഡിറ്റിങ് സ്വപാവം ഉള്ള ആൾ ആണ്. വിവിധ നെറ്റ് വർക്കോ വ്യത്യസ്ത സിസ്റ്റമോ മറ്റോ ഉപയോഗിച്ചു ആവാം അത് കൊണ്ട് തന്നെ 3 ൽ കൂടുതൽ ip ഉപയോഗിക്കാം എങ്കിലും ഒരേ സീരീസ് അല്ലെങ്കിൽ ഒരുമിച്ചു നടത്തുന്ന എഡിറ്റ് ആണ് എന്ന് സംശയിക്കുന്നു

സാമൂതിരി എന്ന പേജിൽ Thampuran816 "എറാടി ആണ് സാമൂതിരിയുടെ വംശം എന്നു കൂട്ടിച്ചേർത്ഥതിന് ശേഷം അതിന് reference Outlander07 കൂട്ടി ചേർത്തു.

ക്ഷത്രിയർ എന്ന പേജിൽ നടത്തിയ എഡിറ്റ്കൾ jayakrishna raman pillai, progressive lights, Thampuran816 എന്നിവർ തുടർച്ചയായി എഡിറ്റ് ചെയ്തിട്ടുണ്ട്. Outlander07 ക്ഷത്രിയ പേജിൽ നടത്തിയ സംവാദം

അഹം ബ്രഹ്മശ്രീ നടത്തിയ എഡിറ്റ് അതേ പടി progressive light നടത്തിയത്. അഹം ബ്രഹ്മശ്രീ നടത്തിയ ചില എഡിറ്റുകൾ SrambikkalMallu നടത്തിയിരുന്നു.

കേരളത്തിലെ ജാതി സമ്പ്രദായം പേജിൽ Thampuran816 , Progressive light എന്നിവർ നടത്തിയ എഡിറ്റ് വെത്യാസം.

SrambikkalMallu എന്ന user ന്റെ സംസാര ഭാഷ ശ്രദ്ധിക്കുക Outlander07 എന്ന ആളുടെ പ്രവണത, ആദിത്യ കിരൺ എന്ന user പണ്ടെങ്ങോ ബ്ളോക് കിട്ടിയ വ്യക്തിയെവ്യക്തിയാണ് എന്നു അനുമാനിക്കാം, ഈ SrambikkalMallu എന്ന user ന് എങ്ങനെ പരിചയം എന്നു ശ്രദ്ധിക്കേണ്ടത് ആണ്.

Devikrupa, Outlander07 മരുമക്കത്തായം പേജിൽ നടത്തിയ വെത്യാസം ഇതാണ്.പഴയ എഡിറ്റ് ശരിയാക്കി ആണ് Outlander07 ഇതിൽ കൈ വെച്ചത്.

ഇവരേ ചെക്ക് യൂസർ പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കും എന്നു പ്രദീക്ഷിക്കുന്നു.27.59.231.138

 Stale---KG (കിരൺ) 09:22, 18 ഓഗസ്റ്റ് 2021 (UTC)[മറുപടി]