വാൾഗ്രീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാൾഗ്രീൻസ്
Trading nameWalgreens
തരംSubsidiary
വ്യവസായംRetail
സ്ഥാപകൻCharles Rudolph Walgreen
സേവനം നടത്തുന്ന പ്രദേശംUnited States
Puerto Rico
U.S. Virgin Islands
പ്രധാന ആളുകൾJames A. Skinner (Executive Chairman)
Alex Gourlay (President)
Stefano Pessina (CEO)
ഉൽപ്പന്നങ്ങൾ
മാതൃസ്ഥാപനംWalgreens Boots Alliance
(2014–present)
വെബ്‌സൈറ്റ്walgreens.com
References: [1]

അമേരിക്കയിൽ CVS ഹെൽത്തിനു പിന്നിലെ രണ്ടാമത്തെ ഏറ്റവും വലിയ ഫാർമസി സ്റ്റോർ ശൃംഖലയായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ് വാൾഗ്രീൻസ്.[2]കുറിപ്പടി പൂരിപ്പിക്കൽ, ആരോഗ്യം, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, ആരോഗ്യ വിവരങ്ങൾ, ഫോട്ടോ സേവനങ്ങൾ എന്നിവയിൽ പ്രത്യേകപരിശീലനം നല്കുന്നു.[3] കൊളംബിയ ഡിസ്ട്രിക്റ്റ്, യു.എസ്. വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ആയി 2018 ആഗസ്ത് 31 വരെ, 50 സംസ്ഥാനങ്ങളിലായി, 9,560 സ്റ്റോറുകൾ പ്രവർത്തിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Pasquarelli, Adrianne (December 4, 2017). "GOODBYE 'CORNER OF HAPPY & HEALTHY.' WALGREENS REBRANDS AS RIVAL CVS SCOOPS UP AETNA". AdAge. ശേഖരിച്ചത് December 5, 2017.
  2. Team, Trefis. "CVS to Buy All of Target's Pharmacy Stores -- A Win-Win For Both".
  3. "Welcome to Walgreens - Your Home for Prescriptions, Photos and Health Information". www.walgreens.com.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ഫലകം:Walgreens

"https://ml.wikipedia.org/w/index.php?title=വാൾഗ്രീൻസ്&oldid=3126736" എന്ന താളിൽനിന്ന് ശേഖരിച്ചത്