സ്ട്രെപ്സിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Strepsils എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊണ്ടയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന മിഠായി പോലുള്ള ഒരു മരുന്നാണ് സ്ട്രെപ്സിൽസ് .ഇവ പല രുചികളികളിലും ലഭ്യമാണ്.റക്കിറ്റ് ബെൻക്കിസ്ർ(യുനൈറ്റഡ് കിംഗ്ഡം) എന്ന കമ്പനിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സ്ട്രെപ്സിൽസ്&oldid=1692530" എന്ന താളിൽനിന്ന് ശേഖരിച്ചത്