വാൾഗ്രീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Walgreens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Walgreen Company
Walgreens
Subsidiary
വ്യവസായംRetail
സ്ഥാപിതം1901; 123 years ago (1901)
Chicago, Illinois, U.S.
സ്ഥാപകൻCharles Rudolph Walgreen
ആസ്ഥാനം200 Wilmot Road, ,
ലൊക്കേഷനുകളുടെ എണ്ണം
9,560[1]
സേവന മേഖല(കൾ)United States
Puerto Rico
U.S. Virgin Islands
പ്രധാന വ്യക്തി
James A. Skinner (Executive Chairman)
Alex Gourlay (President)
Stefano Pessina (CEO)
ഉത്പന്നങ്ങൾ
മാതൃ കമ്പനിWalgreens Boots Alliance
(2014–present)
വെബ്സൈറ്റ്walgreens.com
Footnotes / references
[2]

അമേരിക്കയിൽ CVS ഹെൽത്തിനു പിന്നിലെ രണ്ടാമത്തെ ഏറ്റവും വലിയ ഫാർമസി സ്റ്റോർ ശൃംഖലയായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ് വാൾഗ്രീൻസ്.[3] കുറിപ്പടി പൂരിപ്പിക്കൽ, ആരോഗ്യം, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, ആരോഗ്യ വിവരങ്ങൾ, ഫോട്ടോ സേവനങ്ങൾ എന്നിവയിൽ ഈ കമ്പനി പ്രത്യേകപരിശീലനം നല്കുന്നു.[4] കൊളംബിയ ഡിസ്ട്രിക്റ്റ്, യു.എസ്. വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ആയി 2018 ആഗസ്ത് 31 വരെ, 50 സംസ്ഥാനങ്ങളിലായി, 9,560 സ്റ്റോറുകൾ പ്രവർത്തിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Store Count by State | Walgreens Newsroom". news.walgreens.com. Archived from the original on 2016-04-04. Retrieved March 24, 2017.
  2. Pasquarelli, Adrianne (December 4, 2017). "GOODBYE 'CORNER OF HAPPY & HEALTHY.' WALGREENS REBRANDS AS RIVAL CVS SCOOPS UP AETNA". AdAge. Retrieved December 5, 2017.
  3. Team, Trefis. "CVS to Buy All of Target's Pharmacy Stores -- A Win-Win For Both".
  4. "Welcome to Walgreens - Your Home for Prescriptions, Photos and Health Information". www.walgreens.com.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൾഗ്രീൻസ്&oldid=3971034" എന്ന താളിൽനിന്ന് ശേഖരിച്ചത്