Jump to content

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്
വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് 2024 ന്റെ ലോഗോ
സ്ഥലംവയനാട്, ഇന്ത്യ
സ്ഥാപിക്കപ്പെട്ടത്2024
ആതിഥേയത്വംകാസാബ്ലാങ്കാ ഫിലിം ഫാക്ടറി

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ വഴിയെയുടെ വിജയത്തിന് ശേഷം ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്രങ്ങളേയും, സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഒരു വാർഷിക ചലച്ചിത്രമേളയാണ് വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് (Vazhiye Indie Film Fest).[1][2]

ചരിത്രം

[തിരുത്തുക]

2024 ൽ ആണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് ആരംഭിക്കുന്നത്.[1] ചലച്ചിത്ര സംവിധായകനായ നിർമൽ ബേബി വർഗീസാണ് ഫെസ്റ്റിവൽ ഡയറക്ടർ.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു". Deshabhimani. 1 November 2024. Retrieved 16 November 2024.
  2. "വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് - ഫിൽംഫ്രീവേയിൽ". ഫിൽംഫ്രീവേയിൽ. Retrieved 16 November 2024.
  3. "വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു". flashnewsonline.com. 2 November 2024. Retrieved 16 November 2024.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]