നിർമൽ ബേബി വർഗീസ്
നിർമൽ ബേബി വർഗീസ് | |
---|---|
മറ്റ് പേരുകൾ | നിർമൽ ബേബി |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് എഡിറ്റർ പി. ആർ. ഒ. നിർമ്മാതാവ് സൗണ്ട് ഡിസൈനർ പോസ്റ്റർ ഡിസൈനർ |
സജീവ കാലം | 2016 - തുടരുന്നു |
മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് നിർമൽ ബേബി വർഗീസ് (English: Nirmal Baby Varghese).[1][2][3][4][5] ഇദ്ദേഹം രചയിതാവും, എഡിറ്ററും, നിർമ്മാതാവും, കൂടിയാണ്. ചില സിനിമകളിൽ പി. ആർ. ഒ., പോസ്റ്റർ ഡിസൈനർ, എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[6]
ചലച്ചിത്രരംഗത്ത്
[തിരുത്തുക]നിർമൽ 2016 ൽ മിറർ ഓഫ് റിയാലിറ്റി, മാറ്റം ദി ചേഞ്ച് എന്നീ രണ്ട് ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും[7] അവ പിന്നീട് 2020 ൽ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.[8][9][10][11] 2019 ൽ പുറത്തിറങ്ങിയ കലിപ്പ് എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്ററായി മലയാള സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചു.[12] പിന്നീട് സന്തോഷ് കീഴാറ്റൂർ പ്രധാന വേഷം കൈകാര്യം ചെയ്‌ത മോപ്പാള[13], വിജയ് യേശുദാസ് പ്രധാന വേഷം കൈകാര്യം ചെയ്‌ത സാൽമൺ 3D[14][15], കൂടാതെ ദേര ഡയറീസ്[16] എന്നീ ചിത്രങ്ങളുടെ പി. ആർ. ഒ. ആയി പ്രവർത്തിച്ചു.
വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രത്തെ ആസ്പദമാക്കി തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രം സംവിധാനം ചെയ്‌തു.[17][18] ബിൽ ഹച്ചൻസ്, ലുയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, അമേലി ലെറോയ്, കോർട്ട്നി സനെല്ലോ, ബ്രണ്ടൻ ബേൺ, റോജർ വാർഡ് എന്നീ വിദേശ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന പേരിൽ ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്ക് അന്നൗൻസ് ചെയ്‌തിട്ടുണ്ട്.[19] 2022 ഈ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങും.[20]
മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമയായ വഴിയെ ആയിരുന്നു രണ്ടാമത്തെ ചിത്രം.[21][22] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[23] ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് എന്ന ടൈം ലൂപ്പ് ചിത്രമാണ് ഇനി പുറത്തിറങ്ങാനായുള്ളത്.[24]
ചലച്ചിത്രങ്ങൾ
[തിരുത്തുക]Year | Title | Credited as | Notes | Ref(s) | |||
---|---|---|---|---|---|---|---|
Director | Producer | Writer | Other | ||||
2016 | മിറർ ഓഫ് റിയാലിറ്റി | അതെ | അതെ | അതെ | അതെ | എഡിറ്റർ ഹൃസ്വചിത്രം 2020 ൽ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു |
[25] |
2016 | മാറ്റം ദി ചേഞ്ച് | അതെ | അതെ | അതെ | അതെ | എഡിറ്റർ ഹൃസ്വചിത്രം 2020 ൽ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു |
[26] |
2019 | കലിപ്പ് | അല്ല | അല്ല | അല്ല | അതെ | അസ്സോസിയേറ്റ് എഡിറ്റർ | [27] |
2020 | മോപ്പാള | അല്ല | അല്ല | അല്ല | അതെ | പി. ആർ. ഒ. | [28] |
2021 | ദേര ഡയറീസ് | അല്ല | അല്ല | അല്ല | അതെ | പി. ആർ. ഒ. | [29] |
2021 | സർക്കാസ് സിർക 2020 | അല്ല | അല്ല | അല്ല | അതെ | പി. ആർ. ഒ. | [30] |
2021 | സാൽമൺ 3D | അല്ല | അല്ല | അല്ല | അതെ | പി. ആർ. ഒ. | [31][32] |
2021 | തരിയോട് | അതെ | അല്ല | അതെ | അതെ | എഡിറ്റർ, സൗണ്ട് ഡിസൈനർ ഡോക്യുമെന്ററി ചിത്രം |
[33] |
2022 | വഴിയെ | അതെ | അല്ല | അതെ | അതെ | എഡിറ്റർ, സൗണ്ട് ഡിസൈനർ | [34] |
2023 | ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് | അതെ | അല്ല | അതെ | അതെ | എഡിറ്റർ, സൗണ്ട് ഡിസൈനർ | [24] |
TBA | തരിയോട്: ദി ലോസ്റ്റ് സിറ്റി | അതെ | അല്ല | അതെ | TBA | തരിയോട് എന്ന ഡോക്യുമെന്ററിയെ പ്രമേയമാക്കി ചെയ്യുന്ന ചിത്രം | [35][36] |
അംഗീകാരങ്ങളും ബഹുമതികളും
[തിരുത്തുക]അവാർഡുകൾ
[തിരുത്തുക]Year | Title | Awards | Category | Result | Ref(s) |
---|---|---|---|---|---|
2021 | തരിയോട് | കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം | ബെസ്റ്റ് എഡ്യൂക്കേഷണൽ പ്രോഗ്രാം | Won | [37] |
2021 | തരിയോട് | 7th ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | മികച്ച ഹൃസ്വ ഡോക്യൂമെന്ററി സംവിധായകൻ | Won | [38] |
2021 | തരിയോട് | ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫെസ്റ്റിവൽ | മികച്ച ഡോക്യൂമെന്ററി | Won | [39] |
2021 | തരിയോട് | റീൽസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ | ജൂറി അവാർഡ് | Won | [40] |
2021 | തരിയോട് | കോണ്ടിനെന്റൽ ഫിലിം അവാർഡ്സ് | മികച്ച ഏഷ്യൻ ഹൃസ്വ ഡോക്യുമെന്ററി | Finalist | [40][41] |
ചലച്ചിത്ര മേളകൾ
[തിരുത്തുക]Year | Film Festival | Title | Ref(s) |
---|---|---|---|
2020 | കൊഷിറ്റ്‌സെ ഇന്റർനാഷണൽ മന്ത്‌ലി ഫിലിം ഫെസ്റ്റിവൽ | തരിയോട് | [42][43] |
2021 | ലിഫ്റ്റ്-ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക് സെഷൻസ് | തരിയോട് | [44][45] |
2021 | സ്റ്റാൻഡലോൺ ഫിലിം ഫെസ്റ്റിവൽ & അവാർഡ്‌സ് | തരിയോട് | [46] |
അവലംബം
[തിരുത്തുക]- ↑ Rashmi Patil (20 June 2020). "Striking gold in Thariode: How this director's yen for history led to this documentary". edexlive, The New Indian Express. Retrieved 7 October 2020.
- ↑ "Evan Evans to compose Malayalam's first found footage film". Cinema Express.
- ↑ "നിർമൽ ബേബി ചിത്രത്തിലൂടെ ഹോളിവുഡ് സംഗീതജ്ഞൻ ഇവാൻ ഇവാൻസ് മലയാളത്തിലേക്ക്". Madhyamam. 6 September 2020. Retrieved 7 October 2020.
- ↑ Sebatian Antony (30 September 2020). ""വഴിയെ' സിനിമയുടെ ഷൂട്ടിങ്ങ് കാസർഗോട് തുടങ്ങി; സംവിധാനം നിർമൽ ബേബി വർഗീസ്". Deepika. Retrieved 7 October 2020.
- ↑ "മലയാള സിനിമയിലേക്ക് ഹോളിവുഡ് സംഗീത സംവിധായകൻ; ആകാംക്ഷ നിറച്ച് 'വഴിയെ' - സമയം മലയാളം".
- ↑ "നിർമൽ ബേബി വർഗീസ് - മൂവി ബഫ്".
- ↑ Web Desk (2 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". ജനയുഗം. Archived from the original on 2020-06-05. Retrieved 7 October 2020.
- ↑ "മിറർ ഓഫ് റിയാലിറ്റി ആമസോൺ പ്രൈം വീഡിയോയിൽ". ആമസോൺ പ്രൈം.
- ↑ ഗോപി (20 March 2019). "Nirmal Baby Varghese's short film "Mirror of reality" now streaming on Amazon Prime Video". Social News. Retrieved 2 October 2020.
- ↑ "മാറ്റം ദി ചേഞ്ച് ആമസോൺ പ്രൈം വീഡിയോയിൽ". ആമസോൺ പ്രൈം.
- ↑ HARSHA VARDHAN (22 March 2020). "Nirmal Baby Varghese's short film "Mattam the Change" now streaming on Amazon Prime Video in UK and US". Social News. Archived from the original on 2020-05-02. Retrieved 2 October 2020.
- ↑ "Kalippu - themoviedb.org".
- ↑ "'മോപ്പാള' ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്ക്ക്". മലയാള മനോരമ.
- ↑ Roselin Ravikrishnan (2 October 2020). "Vijay Yesudas' new movie with 42 songs in seven languages!". theprimetime.in. Retrieved 7 October 2020.
- ↑ "Salmon 3D Movie Coming With 42 Songs - Social News".
- ↑ "പ്രവാസ ജീവിതത്തിന്റെ കഥപറയുന്ന സിനിമ 'ദേര ഡയറീസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്". മംഗളം.
- ↑ "Thariode on Sunday Magazine". The Hindu. 23 June 2019. Archived from the original on 10 May 2020. Retrieved 7 October 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Malayalam documentary film Thariode gets selection to Košice International Monthly Film Festival". Mathrubhumi. Archived from the original on 2020-10-10. Retrieved 2020-10-01.
- ↑ "Veteran Australian actor Roger Ward to star in Malayalam film Thariode: The Lost City - cinestaan.com". Archived from the original on 2021-04-18. Retrieved 2020-10-01.
- ↑ "'സ്വർണ്ണം കുഴിച്ചെടുക്കാൻ ആസ്ട്രേലിയൻ നടൻ കേരളത്തിലേക്ക്'; തരിയോട് ടീസർ കാണാം". മീഡിയാവൺ ടിവി.
- ↑ "'തരിയോട്' സംവിധായകന്റെ ഹൊറർ ത്രില്ലർ വരുന്നു, ഈണം നൽകാൻ ഹോളിവുഡ് സംഗീതജ്ഞനും". Mathrubhumi.
- ↑ "വഴിയെ' സിനിമയ്‌ക്ക് പൂജയോടെ തുടക്കം; ഹോളിവുഡ് സംഗീത സംവിധായകന്റെ ആദ്യ ഇന്ത്യൻ സിനിമ". Mathrubhumi.
- ↑ "Evan Evans to compose Malayalam's first found footage film 'Vazhiye'". New Indian Express.
- ↑ 24.0 24.1 "കാസർകോടിന്റെ പശ്ചാത്തലത്തിൽ ഹൊറർ മിസ്റ്ററി, ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്സ് ഒരുങ്ങുന്നത് അഞ്ചു ഭാഷകളിൽ". Mathrubhumi. 7 November 2022. Retrieved 18 November 2022.
- ↑ ""മിറർ ഓഫ് റിയാലിറ്റി" എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു". Times Kerala. 20 March 2020. Archived from the original on 2021-05-26. Retrieved 27 May 2021.
- ↑ ""മാറ്റം ദി ചേഞ്ച്" മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". Malayalam Express. 23 March 2020. Archived from the original on 2020-03-23. Retrieved 2 October 2020.
- ↑ "Kalippu on IMDb".
- ↑ "'മോപ്പാള' ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്ക്ക്". മാതൃഭൂമി.
- ↑ "Here is the first look poster of Malayalam movie "Deira Diaries" - Social News".
- ↑ "അബദ്ധങ്ങൾക്കിടയിലെ അഭ്യാസങ്ങൾ, 'സർക്കാസ് സിർക 2020'ന്റെ ടീസർ പുറത്തിറക്കി മിഥുൻ രമേശ്; ചിത്രം നാളെ തീയേറ്ററുകളിലേക്ക്!". സമയം മലയാളം.
- ↑ "ഗായകൻ നായകനാകുന്ന സാൽമൺ പാട്ടിലും റെക്കോർഡിലേക്ക് - സംഗമം വാർത്ത".
- ↑ "Salmon 3D on Moviefone". moviefone.com.
- ↑ Mathrubhumi (29 June 2019). "തരിയോട്: ഡോക്യുമെന്ററി പൂർത്തിയായി; വരാനുള്ളത് ബ്രഹ്മാണ്ഡ ചിത്രം". Mathrubhumi. Retrieved 7 October 2020.
- ↑ "Hollywood composer Evan Evans to work in Mollywood movie". Madhyamam.
- ↑ "Malayalam documentary Thariode will now be made into a feature film - cinestaan.com". Archived from the original on 2020-10-10. Retrieved 2020-10-01.
- ↑ Karen Benardello (20 October 2019). "British actor Bill Hutchens Ready For His Next Indian Movie, Thariode: The Lost City". shockya.com. Retrieved 7 October 2020.
- ↑ "'Thariode' bags best educational programme award at the Kerala State TV Awards". Mathrubhumi. 2 September 2021. Archived from the original on 2021-09-02. Retrieved 4 September 2021.
- ↑ "Nirmal Baby Varghese bags best director award at 7th Art Independent International Film Festival". Mathrubhumi. 19 January 2021. Archived from the original on 2021-09-04. Retrieved 4 September 2021.
- ↑ "'Thariode' wins best documentary award at Hollywood International Golden Age Festival". Malayala Manorama. 1 March 2021. Retrieved 4 September 2021.
- ↑ 40.0 40.1 "Malayalam documentary 'Thariode' selected as a finalist at Continental Film Awards". newexpressnews.com. 1 April 2021. Archived from the original on 2021-09-04. Retrieved 4 September 2021.
- ↑ Anandha MB (1 April 2021). "കോണ്ടിനെന്റൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ഫൈനലിസ്റ്റായി തരിയോട്". സമയം മലയാളം. Retrieved 4 September 2021.
- ↑ "Malayalam documentary film Thariode gets selection to Košice International Monthly Film Festival". Mathrubhumi. 2 April 2020. Archived from the original on 2020-10-10. Retrieved 4 September 2021.
- ↑ HARSHA VARDHAN (2 April 2020). "Nirmal Baby Varghese's "Thariode" selected at Košice International Monthly Film Festival". Social News. Archived from the original on 2020-04-10. Retrieved 4 September 2021.
- ↑ Anandha MB (8 January 2021). "'തരിയോട്' ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്‌ക്ക്!". സമയം മലയാളം. Retrieved 4 September 2021.
- ↑ "Thariode selected to Lift-Off Global Network Sessions, UK". New Express News. 8 January 2021. Archived from the original on 2021-09-04. Retrieved 4 September 2021.
- ↑ Anandha MB (2 February 2021). "മേളകളിൽ തിളങ്ങി 'തരിയോട്'; റീൽസ് ഇന്റർ നാഷണൽ മേളയ്ക്ക് പുറമേ ലോസ് ആഞ്ചെലെസിലെ ഫിലിം ഫെസ്റ്റിവലിലേയ്ക്കും ചിത്രം!". സമയം മലയാളം. Retrieved 4 September 2021.