വള്ളുവനാട് ഗ്രന്ഥവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വള്ളുവനാട് ഗ്രന്ഥവരി
ValluvanadGranthavari.jpg
കൊല്ലം 990 മുതൽ 1094 വരെയുള്ള 429 ഓലക്കരണങ്ങൾ

വള്ളുവനാട് ഗ്രന്ഥവരി കൊല്ലം 990 മുതൽ 1094 വരെയുള്ള 429 ഓലക്കരണങ്ങളുടെ സമാഹാരമാകുന്നു. അനവധി ചരിത്രവസ്തുതകൾ ഇതിലുണ്ട്. ഈ ഗ്രന്ഥവരിയിൽ പ്രധാനമായും പ്രതിപാദിക്കുന്നത് വള്ളുവക്കോനാതിരിമാരുടെ മൂലത്താവഴിയായ കടന്നമണ്ണ കോവിലകത്തെ വിവിധ വ്യവഹാരങ്ങളാകുന്നു. വള്ളുവനാട്ടിലെ സ്വരൂപിയെ വള്ളൂവക്കൊനാതിരി എന്ന് വിളിക്കുന്നു.

ഉള്ളടക്കം[തിരുത്തുക]

ആറങ്ങോട്ടു സ്വരൂപത്തെക്കുറിച്ചുള്ള അനേകം രേഖകളുടെ സമാഹാരമാണിത്. ഉള്ളടക്കഭാഗം താഴെ ചേർക്കുന്നു.

1. കോതൈ കടുങ്ങോൻ തീട്ട് 7. മലമൽ ഗോവിന്ദൻ നായർ 13. വയങ്കര മുണ്ടെക്കോട് 19. വല്ലവൻ ചാത്തൻ
2. വലിയ തമ്പുരാൻ (കുറുവ) ചേരിക്കല്ല് 8. ആനാകും അടിമകൈമാററവും 14. കുറുവപ്പാടം 20. നൊട്ടമ്പലം കോവിലകം
3. അമ്പലക്കാട്ട് മേനോൻ 9. ഒരു കണക്ക് 15. ഏറാടി 21. പുതിയ കൃഷിത്തടങ്ങൾ ഉണ്ടാക്കുന്നതിനുള്ള വ്യവസ്ഥ
4. കടന്നമണ്ണ കണക്ക് 10. പാച്ചീരി മരക്കാർ 16. വെട്ടമണ്ണ മേനോൻ 22. കാരാകുറുശ്ശി മാങ്കുറുശ്ശികളം
5. വലിയതമ്പുരാൻ പണ്ടാരം 11. മംഗലശ്ശേരി 17. നെടുങ്ങനാട്ടേക്കു തിരുവെഴുത്ത് 23. വെള്ളാൽപ്പാട്ടു വക ഭൂമി
6. വയങ്കര പണിക്കർ 12.കൊല്ലപ്പറമ്പ് 18. തെക്കൻകൂറ് 24. ആറങ്ങോട്ടു നായന്മാർ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വള്ളുവനാട്_ഗ്രന്ഥവരി&oldid=3205900" എന്ന താളിൽനിന്ന് ശേഖരിച്ചത്