Jump to content

വലിയ വാലുകുലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ വാലുകുലുക്കി
(White-browed Wagtail)
Near Pashan Lake, Pune, Maharashtra, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. maderaspatensis
Binomial name
Motacilla maderaspatensis[2]
Gmelin, 1789
Synonyms

Motacilla madaraspatensis lapsus
Motacilla lugubris maderaspatensis
Motacilla picata[3]
Motacilla maderaspatana[4]
Motacilla maderas[5]

കേരളത്തിൽ കാണപ്പെടുന്ന വാലുകുലുക്കികളിൽ ഏറ്റവും വലുതാണ് വലിയ വാലുകുലുക്കി.[6] [7][8][9] ദേഹത്തിൻറെ ഭൂരിഭാഗവും കറുപ്പ്, കണ്ണിനു മുകളിലും ചിറകിലും ശരീരത്തിൻറെ കീഴ്ഭാഗത്തും വെളുപ്പ്. ഈ പക്ഷിയെ ഒറ്റ നോട്ടത്തിൽ മണ്ണാത്തിപ്പുള്ളുമായി വളരെ സാമ്യം തോന്നാം. എന്നാൽ വാലിൻറെ നീളക്കൂടുതലും കണ്ണിനു മുകളിലെ വെളുത്ത ‘പുരികവും’ വാലുകുലുക്കിയെ തിരിച്ചറിയാൻ സഹായിക്കും.

കേരളത്തിൽ കൂടു കെട്ടി പ്രജനനം നടത്തുന്ന ഒരേ ഒരിനം വാലുകുലുക്കി ഇതു മാത്രമാണ്.കൂടുകെട്ടുന്നത് നവംബർ മുതൽ മേയ് വരെയുള്ള കാലത്താണ്. പാറക്കെട്ടുകൾക്കിടയിലും കെട്ടിടങ്ങൾക്കും പാലത്തിനും അടിയിലുമൊക്കെയാണ് ഇവ കൂടുണ്ടാക്കുന്നത്. മുട്ടയിടുന്ന കാലത്ത് ഇവ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാറുണ്ട്. മറ്റിനം വാലുകുലുക്കികളെല്ലാം ദേശാടകരായി കേരളത്തിലെത്തുന്നവയാണ്.

Foraging on a lily leaf
വലിയ വാലുകുലുക്കി

അവലംബം

[തിരുത്തുക]
  1. "Motacilla madaraspatensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 August 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 315.
  3. Jerdon,TC (1840). "Catalogue of the birds of the peninsula of India, arranged according to the modern system of classification; with brief notes on their habits and geographical distribution, and description of new, doubtful and imperfectly described specimens". Madras Jour. Lit. Sc. 11: 1–38.
  4. Blyth, Edward (1819). Catalogue of the birds in the Museum Asiatic Society. The Asiatic Society. p. 137.
  5. Stephens, JF (1817). General zoology. Volume 10. Part 2. Birds. Privately published, London. p. 548.
  6. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  7. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  8. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  9. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)


"https://ml.wikipedia.org/w/index.php?title=വലിയ_വാലുകുലുക്കി&oldid=2607136" എന്ന താളിൽനിന്ന് ശേഖരിച്ചത്