വരദരാജപെരുമാൾ ക്ഷേത്രം
ദൃശ്യരൂപം
വരദരാജപെരുമാൾ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കാഞ്ചീപുരം |
നിർദ്ദേശാങ്കം | 12°49′10″N 79°43′29″E / 12.819417°N 79.724693°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | വരദരാജപെരുമാൾ (വിഷ്ണു) പെരുംദേവി തായർ (ലക്ഷ്മി) |
ജില്ല | കാഞ്ചീപുരം |
സംസ്ഥാനം | തമിഴ്നാട് |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | ചോള രാജാക്കന്മാർ, തഞ്ചാവൂർ നായക് സാമ്രാജ്യം |
പൂർത്തിയാക്കിയ വർഷം | 3-ാം നൂറ്റാണ്ട് |
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് വരദരാജപെരുമാൾ ക്ഷേത്രം. മഹാവിഷ്ണു, ലക്ഷ്മി എന്നീ ദേവതകളെ ആരാധിക്കുന്ന ഈ ക്ഷേത്രം വൈഷ്ണവരുടെ ദിവ്യദേശങ്ങൾ എന്ന 108 ക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. [1] [2]
അവലംബം
[തിരുത്തുക]- ↑ Hindu Pilgrimage: A Journey Through the Holy Places of Hindus All Over India. Sunita Pant Bansal. page 82
- ↑ "The Templenet Encyclopedia - Varadaraja Perumal Temple at Kanchipuram".