ലോർദെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lorde
Lorde performing onstage against a purple background
Lorde performing at Roskilde Festival in Denmark, June 2017
ജനനം
Ella Marija Lani Yelich-O'Connor

(1996-11-07) 7 നവംബർ 1996  (24 വയസ്സ്)
പൗരത്വം
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവ കാലം2009–present
മാതാപിതാക്ക(ൾ)Sonja Yelich (mother)
പുരസ്കാരങ്ങൾFull list
Musical career
സംഗീതശൈലി
ഉപകരണംVocals
ലേബൽ
Associated acts
വെബ്സൈറ്റ്lorde.co.nz


ന്യൂസിലാൻഡിൽ നിന്നുള്ള ഒരു ഗായികയാണ് ലോർദെ. വളരെ ചെറുപ്പം മുതലെ ഗായികയാവാൻ തൽപര്യപെട്ടിരുന്ന ലോർദെ യൂണിവേഴ്സൽ സംഗീത ഗ്രൂപ്പുമായി കരാറൊപ്പിട്ടു. 2013ലാണ് ഇവരുടെ ആദ്യഗാനമായ റോയൽസ് പുറത്തിറങ്ങിയത്. വളരെയധികം പ്രശസ്തമായ ഈ ഗാനം ബിൽബോർട് ഹോട് 100 ചാർട്ടിൽ ഒന്നാമതെത്തി.ഇതോടെ 1987 ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി ലോർദെ മാറി.2013 അവസാനത്തോടെ ആദ്യ ആൽബമായ പ്യൂർ ഹീറോയ്ൻ പുറത്തിറങ്ങിയത്. രണ്ട് ഗ്രാമി,ഒരു ബ്രിട്ട് പുരസ്കാരവും 10 ന്യൂസിലാൻഡ് സംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. "Grammys 2014: Winners list". CNN. 27 January 2014. ശേഖരിച്ചത് 25 May 2014. CS1 maint: discouraged parameter (link)
  2. Mokoena, Tshepo (19 February 2014). "Lorde wins international female solo artist award at 2014 Brits". The Guardian. ശേഖരിച്ചത് 19 February 2014. CS1 maint: discouraged parameter (link)
    Beaumont-Thomas, Ben (13 January 2018). "Brit awards nominations 2018: Dua Lipa beats Ed Sheeran with five". The Guardian. ശേഖരിച്ചത് 13 January 2018. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ലോർദെ&oldid=3217824" എന്ന താളിൽനിന്ന് ശേഖരിച്ചത്