Jump to content

ലൈഫ് ഓഫ് പൈ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈഫ് ഓഫ് പൈ
ലൈഫ് ഓഫ് പൈ മുഖചിത്രം
കർത്താവ്യാൻ മാർട്ടെൽ
യഥാർത്ഥ പേര്ലൈഫ് ഓഫ് പൈ
രാജ്യംകാനഡ
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകരിച്ച തിയതി
സെപ്റ്റംബർ 2001
ഏടുകൾ401
ISBN[[Special:BookSources/ISBN 0-676-97376-0

ISBN 0-15-602732-1 ISBN 1-56511-780-8|ISBN 0-676-97376-0 ISBN 0-15-602732-1

ISBN 1-56511-780-8]]
OCLC46624335

കനേഡിയൻ നോവലിസ്റ്റായ യാൻ മാർട്ടെൽ രചിച്ച നോവലാണ് ലൈഫ് ഓഫ് പൈ. 2001-ൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. കപ്പൽച്ചേതത്തിൽ പെട്ട് 227 ദിവസം ഒരു ബംഗാൾ കടുവയോടൊത്ത് ലൈഫ് ബോട്ടിൽ കഴിയേണ്ടി വരുന്ന, പോണ്ടിച്ചേരിക്കാരനായ പിസിൻ മൊളിറ്റർ പട്ടേൽ അഥവാ പൈ പട്ടേൽ എന്ന യുവാവിന്റെ കഥയാണിത്. 2002-ലെ മാൻ ബുക്കർ സമ്മാനം നേടി. 2012-ൽ ഈ നോവലിനെ ആധാരമാക്കി ഡേവിഡ് മാഗീയുടെ തിരക്കഥയിൽ ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങി.

"https://ml.wikipedia.org/w/index.php?title=ലൈഫ്_ഓഫ്_പൈ_(നോവൽ)&oldid=2342880" എന്ന താളിൽനിന്ന് ശേഖരിച്ചത്