മാൻ ബുക്കർ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൻ ബുക്കർ സമ്മാനം
അവാർഡ്ഏറ്റവും മികച്ച ഇംഗ്ലീഷ് നോവൽ
സ്ഥലംകോമൺ‌വെൽത്ത് രാജ്യങ്ങൾ, അയർലന്റ്, അല്ലെങ്കിൽ സിംബാബ്‌വെ
നൽകുന്നത്മാൻ ഗ്രൂപ്പ്
ആദ്യം നൽകിയത്1968
ഔദ്യോഗിക വെബ്സൈറ്റ്http://www.themanbookerprize.com/

മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ[അവലംബം ആവശ്യമാണ്] ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.

ബുക്കർ പുരസ്കാര ജേതാക്കൾ[തിരുത്തുക]

വർഷം ജേതാവ് രാജ്യം കൃതി
1969 പി.എച്ച്. ന്യൂബീ  യുണൈറ്റഡ് കിങ്ഡം സംതിങ്ങ് ടു ആൻസർ ഫോർ
1970 ബെർനീസ് റൂബൻസ്  യുണൈറ്റഡ് കിങ്ഡം ദ ഇലക്ടഡ് മെമ്പർ
1971 വി.എസ്. നൈപോൾ  ട്രിനിഡാഡ് ടൊബാഗോ/ യുണൈറ്റഡ് കിങ്ഡം ഇൻ എ ഫ്രീ സ്റ്റേറ്റ്
1972 ജോൺ ബെർഗർ  യുണൈറ്റഡ് കിങ്ഡം ജി
1973 ജെയിംസ് ഗോർഡൺ ഫാരെൽ  യുണൈറ്റഡ് കിങ്ഡം ദ സീജ് ഓഫ് കൃഷ്ണാപൂർ
1974 നദീൻ ഗോർഡിമെർ
സ്റ്റാൻലി മിഡിൽടൺ
 ദക്ഷിണാഫ്രിക്ക
 യുണൈറ്റഡ് കിങ്ഡം
ദ കൺസേർവേഷനിസ്റ്റ്
ഹോളിഡേ
1975 റൂത്ത് പ്രവർ ജബാവാല  യുണൈറ്റഡ് കിങ്ഡം/ ജർമ്മനി ഹീറ്റ് ആന്റ് ഡസ്റ്റ്
1976 ഡേവിഡ് സ്റ്റോറി  യുണൈറ്റഡ് കിങ്ഡം സാവില്ലെ
1977 പോൾ സ്കോട്ട്  യുണൈറ്റഡ് കിങ്ഡം സ്റ്റേയിങ്ങ് ഓൺ
1978 ഐറിസ് മുർഡോക്ക്  അയർലണ്ട്/ യുണൈറ്റഡ് കിങ്ഡം ദ സീ, ദ സീ
1979 പെനിലോപ്പ് ഫിറ്റ്സ്ജെറാൾഡ്  യുണൈറ്റഡ് കിങ്ഡം ഓഫ്ഷോർ
1980 വില്യം ഗോൾഡിംഗ്  യുണൈറ്റഡ് കിങ്ഡം റൈറ്റ്സ് ഓഫ് പാസേജ്
1981 സൽമാൻ റുഷ്ദി  യുണൈറ്റഡ് കിങ്ഡം/ ഇന്ത്യ മിഡ്നൈറ്റ്സ് ചിൽഡ്രൺ
1982 തോമസ് കിനേലി  ഓസ്ട്രേലിയ ഷിൻഡ്ലേർസ് ആർക്ക്
1983 ജെ.എം. കൂറ്റ്സി  ദക്ഷിണാഫ്രിക്ക/ ഓസ്ട്രേലിയ ലൈഫ് ആന്റ് ടൈം ഓഫ് മിഖായേൽ കെ.
1984 അനിത ബ്രൂക്നെർ  യുണൈറ്റഡ് കിങ്ഡം ഹോട്ടൽ ഡു ലാക്
1985 കേരി ഹുൽമെ  New Zealand ദ ബോൺ പീപ്പിൾ
1986 കിങ്സ്‌ലി അമിസ്  യുണൈറ്റഡ് കിങ്ഡം ദ ഓൾഡ് ഡെവിൾസ്
1987 പെനിലോപ്പ് ലിവ്‌ലി  യുണൈറ്റഡ് കിങ്ഡം മൂൺ ടൈഗർ
1988 പീറ്റർ കാരി  ഓസ്ട്രേലിയ ഓസ്കാർ ലൂസിൻഡ
1989 കസുവോ ഇഷിഗുരോ  യുണൈറ്റഡ് കിങ്ഡം/ ജപ്പാൻ ദറിമെയ്ൻസ് ഓഫ് ദ ഡെ
1990 എ.എസ്. ബ്യാറ്റ്  യുണൈറ്റഡ് കിങ്ഡം പൊസെഷൻ:എ റോമാൻസ്
1991 ബെൻ ഓക്രി  നൈജീരിയ ദ ഫാമിഷ്‌ഡ് റോഡ്
1992 മിഖായേൽ ഒനാട്‌ജേ
ബാരി അൺസോവർത്ത്
 ശ്രീലങ്ക/ കാനഡ
 യുണൈറ്റഡ് കിങ്ഡം
ദ ഇംഗ്ലീഷ് പേഷ്യന്റ്
സേക്രഡ് ഹംഗർ
1993 റോഡി ഡോയൽ  അയർലണ്ട് പാഡി ക്ലാർക്ക് ഹ ഹ ഹ
1994 ജെയിംസ് കെൽമാൻ  യുണൈറ്റഡ് കിങ്ഡം ഹൗ ലേറ്റ് ഇറ്റ് വാസ് , ഹൗ ലേറ്റ്
1995 പാറ്റ് ബാർക്കർ  യുണൈറ്റഡ് കിങ്ഡം ദ ഗോസ്റ്റ് റോഡ്
1996 ഗ്രഹാം സ്വിഫ്റ്റ്  യുണൈറ്റഡ് കിങ്ഡം ലാസ്റ്റ് ഓർഡേർസ്
1997 അരുന്ധതി റോയ്  ഇന്ത്യ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്
1998 ഇയാൻ മക്ഇവാൻ  യുണൈറ്റഡ് കിങ്ഡം ആംസ്റ്റർഡാം
1999 ജെ.എം. കൂറ്റ്സി  ദക്ഷിണാഫ്രിക്ക/ ഓസ്ട്രേലിയ ഡിസ്ഗ്രേസ്
2000 മാർഗരറ്റ് അറ്റ്‌വുഡ്  കാനഡ ദ ബ്ലൈൻഡ് അസാസിൻ
2001 പീറ്റർ കാരി  ഓസ്ട്രേലിയ Tട്രൂ ഹിസ്റ്ററി ഓഫ് കെല്ലി ഗാംഗ്
2002 യാൻ മാർട്ടെൽ  കാനഡ ലൈഫ് ഓഫ് പൈ
2003 ഡി.ബി.സി പിയെറെ  ഓസ്ട്രേലിയ/ മെക്സിക്കോ വെർമോൺ ഗോഡ് ലിറ്റിൽ
2004 അലൻ ഹോളിങ്ങ്ഹസ്റ്റ്  യുണൈറ്റഡ് കിങ്ഡം ദ ലൈൻ ഓഫ് ബ്യൂട്ടി
2005 ജോൺ ബാൻവില്ലെ  അയർലണ്ട് ദ സീ
2006 കിരൺ ദേശായി  ഇന്ത്യ ദ ഇൻഹെറിറ്റൻസ് ഓഫ് ലോസ്
2007 ആൻ എൻറൈറ്റ്  അയർലണ്ട് ദ ഗാതറിങ്ങ്
2008 അരവിന്ദ് അഡിഗ  ഇന്ത്യ ദി വൈറ്റ് ടൈഗർ
2009 ഹിലാരി മാന്റെൽ  യുണൈറ്റഡ് കിങ്ഡം വോൾഫ് ഹാൾ
2010 ഹോവാഡ് ജേകബ്സൺ  യുണൈറ്റഡ് കിങ്ഡം ദ ഫ്രാങ്ക്‌ലർ ക്വസ്റ്റ്യൻ
2011 ജൂലിയൻ ബാൻസ്  യുണൈറ്റഡ് കിങ്ഡം ദ സെൻസ് ഓഫ് ആൻ എൻഡിങ്'
2012 ഹിലാരി മാന്റെൽ  യുണൈറ്റഡ് കിങ്ഡം ബ്രിങ്ങ് അപ് ദ ബോഡീസ്
2013 ഇല്യാനോർ കാറ്റൻ  New Zealand ദ ലൂമിനറീസ്
2014 റിച്ചാർഡ് ഫ്‌ലാനഗൻ  ഓസ്ട്രേലിയ The Narrow Road to the Deep North
2015 മെർലൻ ജയിംസ്  ജമൈക്ക എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ് [1]
2016 പോൾ ബീറ്റി അമേരിക്ക ദി സെൽഔട്ട് [2]

അവലംബം[തിരുത്തുക]

  1. 'ബുക്കർ പുരസ്കാരം മാർലൻ ജെയിംസിന്.', മലയാള മനോരമ, 2015 ഒക്ടോബർ 15, പേജ്-5, കൊല്ലം എഡിഷൻ.
  2. 'മാൻ ബുക്കർ പുരസ്‌കാരം പോൾ ബീറ്റിക്ക്‌', http://www.mathrubhumi.com/print-edition/world/article-malayalam-news-1.1456111 Archived 2021-04-19 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മാൻ_ബുക്കർ_സമ്മാനം&oldid=3938039" എന്ന താളിൽനിന്ന് ശേഖരിച്ചത്