Jump to content

ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ്
Portrait c.
Portrait c.
ജനനംLuís Vaz de Camões
c. 1524-1525
Lisboa(?), Coimbra(?), Constância(?) or Alenquer(?), Kingdom of Portugal
മരണം20 June [O.S. 10 June] 1580 (aged 55-56)
Lisbon, Kingdom of Portugal
തൊഴിൽPoet
പഠിച്ച വിദ്യാലയംUniversity of Coimbra
PeriodPortuguese Renaissance
GenreEpic poetry
സാഹിത്യ പ്രസ്ഥാനംClassicism
ശ്രദ്ധേയമായ രചന(കൾ)The Lusiads
ബന്ധുക്കൾCamões Family

പോർച്ചുഗലിന്റെയും പോർച്ചുഗീസ് ഭാഷയിലെയും ഏറ്റവും വലിയ കവിയായി കണക്കാക്കപ്പെടുന്നയാളാണ് ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ് (Luís Vaz de Camões) (Portuguese pronunciation: [luˈiʒ ˈvaʒ dɨ kaˈmõj̃ʃ]; പലപ്പോഴും ഇംഗ്ലീഷിൽ Camoens അല്ലെങ്കിൽ Camoëns /ˈkæm oʊˌənz/. ജീവിതകാലം എതാണ്ട് 1524 അല്ലെങ്കിൽ 1525 – 20 ജൂൺ [O.S. 10 ജൂൺ] 1580). അദ്ദേഹത്തിന്റെ കാവ്യശേഷി ഷേക്സ്പിയർ, വോണ്ടൽ, ഹോമർ, വിർജിൽ, ഡാന്റേ എന്നിവരുമായി താരതമ്യം ചെയ്യാറുണ്ട്. ഉഷ് ലുസീയദഷ് അഥവാ ലുസിയാദുകളുടെ ഇതിഹാസം ആണ് ഇദ്ദേഹത്തിന്റെ പ്രധാന രചന. വാസ്കൊ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ വിവരണമാണ് ഈ കൃതിയുടെ ഉള്ളടക്കം. പോർച്ചുഗീസ് ഭാഷയിലെ മഹാനായ കവിയായി ഇദ്ദേഹം വാഴ്ത്തപ്പെടുന്നു.

അവലംബം

[തിരുത്തുക]