ലിൻസിയ
Jump to navigation
Jump to search
Linxia 临夏市 · لٍ ﺷﯿَا شِ | |
---|---|
![]() A view of the city from the northern loess plateau escarpment | |
Country | People's Republic of China |
Province | Gansu |
Autonomous prefecture | Linxia Hui Autonomous Prefecture |
വിസ്തീർണ്ണം | |
• ആകെ | 88.6 കി.മീ.2(34.2 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 1,960 മീ(6,430 അടി) |
താഴ്ന്ന സ്ഥലം | 1,823 മീ(5,981 അടി) |
ജനസംഖ്യ (ca. 2007)[1] | |
• ആകെ | 2,50,000 |
• ജനസാന്ദ്രത | 2,800/കി.മീ.2(7,300/ച മൈ) |
സമയമേഖല | UTC+8 (China Standard) |
വെബ്സൈറ്റ് | 临夏市概况 ("Overview of Linxia City"), at the prefectural government site |
ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഒരു നഗരമാണ് ലിൻസിയ.(Chinese: 河州; pinyin: Hézhōu; Wade–Giles: Ho-chou), ഹെസൗ എന്ന പേരിലും ഇതറിയപ്പെടുന്നു. പ്രവിശ്യാ തലസ്ഥാനമായ ലാൻഷൗവിന്റെ തെക്കുപടിഞ്ഞാറായി 150 കിലോമീറ്റർ (93 മൈൽ) (റോഡ് മാർഗം) ഡാക്സിയ നദിയുടെ താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത് (മഞ്ഞ നദിയുടെ വലതു കൈവഴിയായി). [1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Linxia City brief info, on the web site of the prefectural government Archived 2010-08-20 at the Wayback Machine. (in Chinese) (The page itself is dated April 2008, but does not state the dates for which population estimates have been made)
![]() |
Linxia City എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Dillon, Michael (1999), China's Muslim Hui community: migration, settlement and sects, Routledge, ISBN 0700710264
- Gladney, Dru C. (August 1987), "Muslim Tombs and Ethnic Folklore: Charters for Hui Identity" (PDF), Journal of Asian Studies, 46 (3): 495–532, doi:10.2307/2056897[പ്രവർത്തിക്കാത്ത കണ്ണി]
- Gladney, Dru C. (1996), Muslim Chinese: ethnic nationalism in the People's Republic. Volume 149 of Harvard East Asian monographs (2 പതിപ്പ്.), Harvard Univ Asia Center, ISBN 0674594975
- Lipman, Jonathan Neaman (1997), Familiar strangers: a history of Muslims in Northwest China, University of Washington Press, ISBN 9622094686