ലിൻഡ ലാർകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിൻഡ ലാർകിൻ
Linda Larkin 2015.jpg
Larkin at 2015 Magic City Comic Con
ജനനം (1970-03-20) മാർച്ച് 20, 1970 (പ്രായം 49 വയസ്സ്)
Los Angeles, California
തൊഴിൽActress, voice actress
സജീവം1990–present
Notable workSpeaking voice of Princess Jasmine in Disney's Aladdin (1992–present)
ജീവിത പങ്കാളി(കൾ)Yul Vazquez (വി. 2002–ഇപ്പോഴും) «start: (2002)»"Marriage: Yul Vazquez to ലിൻഡ ലാർകിൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B5%BB%E0%B4%A1_%E0%B4%B2%E0%B4%BE%E0%B5%BC%E0%B4%95%E0%B4%BF%E0%B5%BB)
പുരസ്കാര(ങ്ങൾ)Disney Legend (2011)

ലിൻഡ ലാർകിൻ (ജനനം: മാർച്ച് 20, 1970) അമേരിക്കൻ അഭിനേത്രിയും വോയിസ് ആർട്ടിസ്റ്റുമാണ്. [1][2][3][4]വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോയുടെ 1992-ലെ 31-ാമത്തെ അനിമേഷൻ ചലച്ചിത്രമായ അലാദ്ദിൻ എന്ന ഡിസ്നി ചലച്ചിത്രത്തിലെ പ്രിൻസസ് ജാസ്മിൻ എന്ന സാങ്കല്പിക കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നു. അലാദ്ദിൻ നുശേഷം വന്ന സീക്വൽ ചലച്ചിത്രങ്ങളായ ദ റിട്ടേൺ ഓഫ് ജാഫർ, അലാദ്ദിൻ ആൻഡ് ദ കിങ് ഓഫ് തീവ്സ് എന്നിവയ്ക്കും ശബ്ദം നൽകിയിരുന്നു. കൂടാതെ കിങ്ടം ഹാർട്ട്സ്, ഡിസ്നി ഇൻഫിനിറ്റി തുടങ്ങിയ വീഡിയോ ഗെയിം സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.[5][6]

ഡിസ്നിക്ക് ജാസ്മിന് ശബ്ദം നൽകാൻ വേണ്ടി, ലിൻഡയുടെ ശബ്ദം കഥാപാത്രത്തിനനുയോജ്യമായി കുറയ്ക്കേണ്ടത് ആവശ്യമായിരുന്നു.[7]ഡിസ്നിയിലെ പ്രവർത്തനത്തിന് 2011 ആഗസ്ത് 19 ന് ഡിസ്നി ലെജൻറ് ലാർകിനെ ആദരിച്ചിരുന്നു.


ഫിലിമോഗ്രാഫി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Hollywood.com - Movies, Celebrities, TV News & Movie Theaters". Hollywood.com.
  2. The Internet Movie Database (IMDb) Archived 2014-06-21 at the Wayback Machine.
  3. "Rotten Tomatoes: Movies - TV Shows - Movie Trailers - Reviews".
  4. "Yahoo Movies".
  5. "Linda Larkin". TV.com. CBS Interactive.
  6. Avalanche Software. Disney Infinity 3.0. Scene: Closing credits, 5:39 in, Featuring the Voice Talents of. (2015)
  7. Pop Up Fun Facts [DVD]. Aladdin Platinum Edition Disc 1: Walt Disney Home Video.
  8. Radish, Christina (October 31, 2016). "Jane Lynch on 'Mascots', Returning for 'Wreck-It Ralph 2' and More". Collider. ശേഖരിച്ചത് December 6, 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിൻഡ_ലാർകിൻ&oldid=3217271" എന്ന താളിൽനിന്ന് ശേഖരിച്ചത്