ലിവോർണോ, സുരിനാം
ദൃശ്യരൂപം
ലിവോർണോ, സുരിനാം
Livorno Livorno | |
|---|---|
| വിളിപ്പേര്: Livorno | |
Map showing the resorts of Paramaribo District. | |
| Country | |
| District | Paramaribo District |
| വിസ്തീർണ്ണം | |
• ആകെ | 9 ച.കി.മീ. (3 ച മൈ) |
| ജനസംഖ്യ (2012) | |
• ആകെ | 8,209 |
| • ജനസാന്ദ്രത | 910/ച.കി.മീ. (2,400/ച മൈ) |
| സമയമേഖല | UTC-3 (AST) |
സുരിനാമിലെ പരമാരിബൊ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടാണ് ലിവോർണോ.2012 ലെ സെൻസസിലെ ഇവിടത്തെ ജനസംഖ്യ 8,209 ആയിരുന്നു.[1]
ലിവോർണോയും ബെഥെസ്ഡയും ഉൾക്കൊള്ളുന്ന സമീപപ്രദേശങ്ങൾ ചേരുന്നതാണ് ഈ റിസോർട്ട്.[2] 1819-ൽ ഇറ്റലിയിലെ ലിവോർണോയിൽ നിന്നുള്ള എഫ്. കസാലി സ്ഥാപിച്ച ഒരു മുൻ പഞ്ചസാര തോട്ടമാണ് ലിവോർണോ.[3] 1933,[4]നും 1962 നും ഇടയിൽ നിലനിന്നിരുന്ന ഒരു കുഷ്ഠരോഗ കോളനിയായിരുന്നു ബെഥെസ്ദ.[5] തുറമുഖത്തിന് സമീപമായ ലിവോർനോ ചെറുകിട വ്യവസായങ്ങളുടെ ആസ്ഥാനമാണ്.[2]
അവലംബം
[തിരുത്തുക]- ↑ Statoids.com
- 1 2 "Paramaribo Zuid". Vakantie Arena (in ഡച്ച്). Archived from the original on 2021-03-01. Retrieved 28 May 2020.
- ↑ "Plantage Livorno". Suriname Plantages (in ഡച്ച്). Retrieved 28 May 2020.
- ↑ "Repertorium van Nederlandse zendings- en missie-archieven 1800-1960". Huygens Institute for the History of the Netherlands (in ഡച്ച്). Archived from the original on 2022-08-31. Retrieved 28 May 2020.
- ↑ "MAJELLA STICHTING". Pix4Profs (in ഡച്ച്). Retrieved 23 May 2020.[പ്രവർത്തിക്കാത്ത കണ്ണി]