ലാർസ് പീറ്റർ ഹാൻസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാർസ് പീറ്റർ ഹാൻസൺ
Chicago School of economics
Lars Peter Hansen (2007)
ജനനം (1952-10-26) ഒക്ടോബർ 26, 1952  (71 വയസ്സ്)
Champaign, Illinois
ദേശീയതUnited States
സ്ഥാപനംUniversity of Chicago
Carnegie Mellon University
പ്രവർത്തനമേക്ഷലMacroeconomics
പഠിച്ചത്University of Minnesota (Ph.D.)
Utah State University (B.Sc.)
InfluencesThomas J. Sargent, Christopher A. Sims
സംഭാവനകൾGeneralized method of moments, Robust control applied to macroeconomics and asset pricing
പുരസ്കാരങ്ങൾBBVA Frontiers of Knowledge Award 2010
CME Group-MSRI Prize 2008
Nemmers Prize, 2006
Nobel Memorial Prize in Economics (2013)
Information at IDEAS/RePEc
Nobel Prize Laureate Lars Peter Hansen at press conference in Stockholm, December 2013

ലാർസ് പീറ്റർ ഹാൻസൺ 1952 ഒക്ടോബർ 26റിനു അമേരിക്കയിലെ ഇല്ലിനോയിയിൽ ജനിച്ചു. യൂട്ടാ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കിയത്. മിനസോട്ട സർവകശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. 2013 ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് .ഇപ്പോൾ ചിക്കാഗോ സർവകശാലയിൽ അധ്യപകനാണ് .

"https://ml.wikipedia.org/w/index.php?title=ലാർസ്_പീറ്റർ_ഹാൻസെൻ&oldid=2263866" എന്ന താളിൽനിന്ന് ശേഖരിച്ചത്