റൺവീർ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൺവീർ സിംഗ്
Ranveer at filmfare (cropped).jpg
2016-ലെ 61-മത് ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ
ജനനം
റൺവീർ സിംഗ് ഭവ്നാനി

(1985-07-06) 6 ജൂലൈ 1985  (37 വയസ്സ്)
കലാലയംഇന്ത്യാന യൂനിവേഴ്സിറ്റി
തൊഴിൽഅഭിനേതാവ്
സജീവ കാലം2010–മുതൽ
ജീവിതപങ്കാളി(കൾ)
ബന്ധുക്കൾSee കപൂർ കുടുംബം
പുരസ്കാരങ്ങൾപട്ടിക

റൺവീർ സിംഗ് ഭവ്നാനി (ഇംഗ്ലീഷ്:Ranveer Singh Bhavnani) (ജനനം: 6 ജൂലൈ 1985) ബോളിവുഡ് സിനിമാ അഭിനേതാവാണ്. രണ്ട് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ കരൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് റൺവീർ സിംഗ്. [1]

ആദ്യകാലജീവിതം[തിരുത്തുക]

1985 ജൂലൈ ആറിന്[2] മുംബൈയിലെ സിന്ധി കുടുംബത്തിൽ ജനിച്ചു. പിതാവ് ജഗ്ജിത് സിംഗ് ഭവ്നാനി, മാതാവ് അഞ്ജു.[3][4][5] ഇന്ത്യാ വിഭജന സമയത്ത് അദ്ദേഹത്തിന്റെ പിതാമഹന്മാരായ സുന്ദർ സിംഗ് ഭവ്നാനി, ചാന്ദ് ബുർകെ എന്നിവർ കറാച്ചിയിൽ നിന്നും മുംബൈയിലേക്ക് വന്നു.[6][7] റിതിക ഭവ്നാനി അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്.[2][8][9][10] അനിൽ കപൂറിന്റെ മക്കളായ നടി സോനം കപൂറും നിർമ്മാതാവ് റിയാ കപൂറും ബന്ധുക്കളാണ്. തന്റെ പേരിന്റെ ദൈർഘ്യം കാരണം അദ്ദേഹത്തിന്റെ ഉപനാമമായ ഭവ്നാനി എന്നത് പേരിൽ നിന്നും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.[11]

സിനിമകളുടെ പട്ടിക[തിരുത്തുക]

വർഷം സിനിമ കഥാപാത്രം സംവിധാനം Notes
2010 ബാൻഡ് ബാജാ ബാറാത്ത് ബിട്ടൂ ശർമ മനീശ് ശർമ
2011 ലേഡീസ് vs റിക്കി ബഹ്ൽ റിക്കി ബഹ്ൽ മനീശ് ശർമ
2013 ബോംബേ ടാക്കീസ് Himself Multiple Special appearance in song "അപ്നാ ബോംബേ ടാക്കീസ്"
2013 ലൂട്ടേരാ വരുൺ ശ്രീവാസ്തവ /

Atmanand "Nandu" Tripathi

വിക്രമാദിത്യ മോട്വാനി
2013 ഗോലിയോ കി രാസ് ലീല റാം-ലീല റാം രാജാരി സജ്ഞയ് ലീല ബൻസാലി
2014 ഗുണ്ടേ ബിക്രം ബോസ് അലി അബ്ബാസ് സഫർ
2014 Finding Fanny Gabo Homi Adajania Cameo
2014 കിൽ ദിൽ ദേവ് ശാദ് അലി
2015 ഹേയ് ബ്രോ Himself അജയ് ചന്ധോക്ക് Special appearance in song "Birju"
2015 ദിൽ ധഡക്നേ ദോ കബീർ മെഹ്റ സോയ അക്തർ
2015 ബജിറാവ് മസ്താനി പേശ്വ ബജിറാവ് I സജ്ഞയ് ലീല ബൻസാലി
2016 ബേഫിക്റേ ധറം ഗുലാട്ടി ആദിത്യ ചോപ്ര
2018 പദ്മാവത് അലാവുദ്ദീൻ ഖിൽജി സജ്ഞയ് ലീല ബൻസാലി
2019 ഗല്ലി ബോയ്Films that have not yet been released TBA സോയ അക്തർ Filming[12]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം സിനിമ പുരസ്കാരം ഇനം ഫലം
2011 ബാൻഡ് ബാജാ ബാറാത്ത് അപ്സര ഫിലിം & ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് മികച്ച നവാഗത നടൻ[13] വിജയിച്ചു
ബിഗ്സ്റ്റാർ എന്റർടെയിൻമെന്റ് അവാർഡ് മികച്ച വിനോദദായക നടൻ[14] നാമനിർദ്ദേശം
ഫിലിംഫെയർ പുരസ്കാരം മികച്ച നവാഗത നടൻ[15] വിജയിച്ചു
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരം Star Debut of the Year – Male[16] വിജയിച്ചു
Hottest Pair (along with Anushka Sharma)[16] വിജയിച്ചു
Lions Gold Awards Favourite Debutant Actor – Male[17] വിജയിച്ചു
Favourite Jodi (along with Anushka Sharma)[17] വിജയിച്ചു
ദാദാസാഹിബ് ഫാൽക്കെ അക്കാദമി അവാർഡ് മികച്ച നവാഗത നടൻ[18] വിജയിച്ചു
എഫ്ഐസിസിഐ ഫ്രെയിംസ് എക്സലൻസ് ഹോണേർസ് മികച്ച നവാഗത നടൻ[19] വിജയിച്ചു
സ്റ്റാർ സ്ക്രീൻ പുരസ്ക്കാരം Most Promising Newcomer – Male[20] വിജയിച്ചു
സ്റ്റാർഡസ്റ്റ് പുരസ്കാരം Superstar of Tomorrow – Male[21] വിജയിച്ചു
Best Actor – Comedy/Romance[22] നാമനിർദ്ദേശം
സീ സിനി പുരസ്കാരം മികച്ച നവാഗത നടൻ[23] വിജയിച്ചു
2014 ലൂട്ടേരാ ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം Most Entertaining Actor in a Romantic Film – Male[24] നാമനിർദ്ദേശം
ഗോലിയോം കി രാസ് ലീല രാംലീല Most Entertaining Actor in a Romantic Film – Male[24] നാമനിർദ്ദേശം
മികച്ച വിനോദദായക സിനിമ നടൻ[25] നാമനിർദ്ദേശം
Star Guild Awards Best Actor in a Leading Role[26] നാമനിർദ്ദേശം
ലൈഫ് ഓക്കേ സ്ക്രീൻ അവാർഡ് Best Actor (Popular Choice)[27] നാമനിർദ്ദേശം
ഫിലിംഫെയർ പുരസ്കാരം മികച്ച നടൻ[28] നാമനിർദ്ദേശം
ലയൺസ് ഗോൾഡ് പുരസ്കാരം മികച്ച നടൻ[29] വിജയിച്ചു
സീ സിനി പുരസ്കാരം മികച്ച നടൻ[30] നാമനിർദ്ദേശം
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരം മികച്ച നടൻ[31] നാമനിർദ്ദേശം
സ്റ്റാർ ബോക്സോഫീസ് പുരസ്കാരം വർഷത്തിലെ പ്രണയജോഡി ( ദീപിക പദുക്കോണിനൊപ്പം)[32] വിജയിച്ചു
2015 ഗുണ്ടേ ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം Most Entertaining Actor in an Action Film - Male[33] നാമനിർദ്ദേശം
സ്റ്റാർഡസ്റ്റ് പുരസ്കാരം Jodi of the Year (along with അർജുൻ കപൂർ)[34][35] വിജയിച്ചു
ദിൽ ധഡക്നേ ദോ ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം Most Entertaining Actor in a Romantic Role[36] വിജയിച്ചു
സ്റ്റാർഡസ്റ്റ് പുരസ്കാരം Best Actor Of The Year – Male[37] നാമനിർദ്ദേശം
2016 സ്ക്രീൻ പുരസ്ക്കാരം Best Ensemble Cast[38] വിജയിച്ചു
ബജിറാവ് മസ്താനി Best Actor[38] വിജയിച്ചു
Producers Guild Film Awards Best Actor in a Leading Role[39] വിജയിച്ചു
Filmfare Awards Best Actor[40] വിജയിച്ചു
Lions Gold Awards Best Male Actor[41] വിജയിച്ചു
സീ സിനിമ പുരസ്കാരം മികച്ച നടൻ (ജ്യൂറി)[42] വിജയിച്ചു
മികച്ച നടൻ (Viewers' Choice) – Male[43][44] നാമനിർദ്ദേശം
Times of India Film Awards Best Actor – Male[45] വിജയിച്ചു
Best On-Screen Jodi of the Year (along with Deepika Padukone)[45] വിജയിച്ചു
Himself NDTV Indian of the Year Awards Entertainer of the Year[46] വിജയിച്ചു

അവലംബം[തിരുത്തുക]

  1. Robehmed, Natalie. "Bollywood's Highest-Paid Actors 2017". Forbes. മൂലതാളിൽ നിന്നും 2 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 December 2017.
  2. 2.0 2.1 "Ranveer Singh: Celeb Bio". Hindustan Times. HT Media Ltd. 18 March 2013. മൂലതാളിൽ നിന്നും 24 December 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December 2013.
  3. "Filmfare Awards: Ranveer's sweet whispers for Deepika". Times of India. 18 January 2016. മൂലതാളിൽ നിന്നും 23 January 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 May 2016.
  4. Dandriyal, Sameeksha (6 July 2015). "Quirky, cool, high on life: Why Ranveer Singh is the face of young India". International Business Times. മൂലതാളിൽ നിന്നും 9 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 October 2015.
  5. KBR, Upala (6 February 2014). "Buddy bonding for Arjun Kapoor and Ranveer Singh". Daily News and Analysis. മൂലതാളിൽ നിന്നും 11 December 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 October 2015.
  6. "Archived copy". മൂലതാളിൽ നിന്നും 15 November 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-13.{{cite web}}: CS1 maint: archived copy as title (link)
  7. Lodhi, Adnan (9 December 2015). "I wish to visit Karachi once again: Ranveer Singh". The Express Tribune. മൂലതാളിൽ നിന്നും 1 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 March 2016.
  8. Singh, Harneet (12 March 2011). "Ranveer Singh: The new heart-throb". The Indian Express. Indian Express Group. ശേഖരിച്ചത് 4 July 2011.
  9. Ramsubramaniam, Nikhil (11 November 2010). "Introducing: Ranveer Singh". Bollywood Hungama. പുറങ്ങൾ. 1–6. മൂലതാളിൽ നിന്നും 23 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 November 2010.
  10. "It's Ranveer Bhavnani and not Singh". Mid Day. MiD Day Infomedia Ltd. 23 February 2011. മൂലതാളിൽ നിന്നും 26 February 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 March 2011.
  11. Vyavahare, Renuka (2 January 2014). "Why did Ranveer Singh drop his sur name?". The Times of India. മൂലതാളിൽ നിന്നും 16 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 January 2014.
  12. "Gully Boy first look: Alia Bhatt, Ranveer Singh film to release on Feb 14, 2019". Hindustan Times. 10 February 2018. ശേഖരിച്ചത് 10 February 2018.
  13. "Winners of 6-ാമത് അപ്സര ഫിലിം & ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ്". Bollywood Hungama. 11 ജനുവരി 2011. ശേഖരിച്ചത് 12 ജനുവരി 2011.
  14. "Salman Khan's 'Dabaang' Picks Up 5 Awards". Bollywood Hungama. 22 December 2010. മൂലതാളിൽ നിന്നും 4 January 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2011.
  15. "56th Filmfare Awards 2010, A Night Of Glitz N' Glamour". Glamsham.com. Fifth Quarter Infomedia Pvt. Ltd. 29 January 2011. മൂലതാളിൽ നിന്നും 2011-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 January 2011.
  16. 16.0 16.1 "Winners of the IIFA Awards 2011". NDTV. 26 June 2011. ശേഖരിച്ചത് 10 July 2011.
  17. 17.0 17.1 "Ranveer Singh". Hindustan Times. 19 March 2013. മൂലതാളിൽ നിന്നും 24 December 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2016.
  18. "Bollywood stars happy after getting Dadasaheb Phalke Academy Awards". Sify.com. 3 May 2011. ശേഖരിച്ചത് 15 March 2014.
  19. "Winners of Ficci Frames Excellence Honours awards | Latest Movie Features". Bollywood Hungama. 26 March 2011. ശേഖരിച്ചത് 15 March 2014.
  20. Unnikrishnan, Chaya (14 January 2011). "Top Honors". The Indian Express. Indian Express Group. ശേഖരിച്ചത് 12 ജനുവരി 2011.
  21. "StardustAwardWinner2011". Magnus Mags. 9 February 2011. മൂലതാളിൽ നിന്നും 10 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 മാർച്ച് 2011.
  22. "Nominations of Stardust Awards 2011". Bollywood Top 10. 22 January 2011. ശേഖരിച്ചത് 24 January 2011.
  23. "Hrithik, SRK Top Zee Cine Awards". Hindustan Times. 15 January 2011. മൂലതാളിൽ നിന്നും 21 January 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 January 2011.
  24. 24.0 24.1 "Nominees announced for 4th Big Star Entertainment Awards | Best Media Info, News and Analysis on Indian Advertising, Marketing and Media Industry". Bestmediainfo.com. 13 December 2013. ശേഖരിച്ചത് 18 December 2013.
  25. "Big Star Awards 2013 Nominations". Indicine.com. 16 December 2013. ശേഖരിച്ചത് 28 December 2013.
  26. "Nominations for 9th Renault Star Guild Awards". 15 January 2014. ശേഖരിച്ചത് 22 January 2016.
  27. "Nominations for 20th Annual Screen Awards". 8 January 2014. ശേഖരിച്ചത് 22 January 2016.
  28. "59th Idea Filmfare Awards Nominations". Filmfare. 13 January 2013. ശേഖരിച്ചത് 14 January 2014.
  29. Singh, Ranveer. (2014). Ranveer Singh Bags The Best Male Actor Award At The 20th Lions Gold Awards 2014. Dailymotion. Retrieved on 25 January 2014.
  30. "Zee Cine Awards 2014: Complete list of nominations". Zee News. 6 February 2014. മൂലതാളിൽ നിന്നും 2014-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 February 2014.
  31. "Nominations for IIFA Awards 2014". Bollywood Hungama. 20 February 2014. ശേഖരിച്ചത് 21 February 2014.
  32. "And The Award Goes To..." BoxOfficeIndia.co.in. മൂലതാളിൽ നിന്നും 21 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 January 2016.
  33. "BIG STAR Entertainment Awards 2014 Nominations". Pinkvilla. 10 December 2014. മൂലതാളിൽ നിന്നും 2014-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 January 2016.
  34. "Stardust Awards 2014 Winners List". Koimoi.com. 19 October 2014. ശേഖരിച്ചത് 2 January 2016.
  35. Singh, Ranveer. (2014). Ranveer Singh & Arjun Kapoor - Jodi of the Year (Gunday) - Stardust Awards 2014. Dailymotion. Retrieved on 2 January 2016.
  36. "Big Star Entertainment Awards 2015 winners list". International Business Times. 14 December 2015. ശേഖരിച്ചത് 1 January 2016.
  37. "Nominations for Stardust Awards 2015". 15 December 2015. ശേഖരിച്ചത് 1 January 2016.
  38. 38.0 38.1 "Winners of 22nd Annual Star Screen Awards 2015". Bollywood Hungama. 8 January 2016. ശേഖരിച്ചത് 8 January 2016.
  39. "Bajirao Mastani wins nine awards at Guild Awards 2015: Ranveer Singh wins Best Actor, Deepika Padukone is Best Actress". The Indian Express. 23 December 2015. ശേഖരിച്ചത് 23 December 2015.
  40. "Full list of winners of the 61st Britannia Filmfare Awards". Filmfare. 15 January 2016. ശേഖരിച്ചത് 16 January 2016.
  41. "Lions Gold Awards: Ranveer Singh to Bhumi Pednekar, B-Town celebs glam up the event". India Today.
  42. "Winners of Zee Cine Awards 2016". Bollywood Hungama. 20 February 2016. ശേഖരിച്ചത് 20 February 2016.
  43. "Viewers Choice Vote". മൂലതാളിൽ നിന്നും 30 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 February 2016.
  44. "Nominations for Zee Cine Awards 2016". Bollywood Hungama. 18 February 2016. ശേഖരിച്ചത് 20 February 2016.
  45. 45.0 45.1 "TOIFA 2016 - Winners List". The Times of India. 19 March 2016. ശേഖരിച്ചത് 20 March 2016.
  46. "NDTV Indian Of The Year: Awardees". NDTV. 2 ഫെബ്രുവരി 2016. ശേഖരിച്ചത് 2 ഫെബ്രുവരി 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൺവീർ_സിംഗ്&oldid=3789965" എന്ന താളിൽനിന്ന് ശേഖരിച്ചത്