സോയ അക്തർ
ദൃശ്യരൂപം
Zoya Akhtar | |
---|---|
ജനനം | |
തൊഴിൽ | Director, Screenwriter |
സജീവ കാലം | 1999—present |
ബന്ധുക്കൾ | ജാവേദ് അക്തർ (പിതാവ്) ഫർഹാൻ അക്തർ (സഹോദരൻ) ഹണി ഇറാനി (മാതാവ്) |
ഒരു ബോളീവുഡ് ചലച്ചിത്രസംവിധായികയാണ് സോയ അക്തർ.ആദ്യചിത്രമായ ലക്ക് ബൈ ചാൻസ് തന്നെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടി.രണ്ടാമത്തെ ചിത്രം സിന്ദഗി ന മിലെഗി ദുബാരയും എല്ലാം കൊണ്ടും ഒരു വിജയമായിരുന്നു.
അവലംബം
[തിരുത്തുക]Zoya Akhtar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.