റോസ ആർവൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോസ ആർവൻസിസ്
Rosa arvensis (Liege-Rose) IMG 1378.JPG
Rosa arvensis in Lower Austria
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Rosaceae

റോസ ആർവൻസിസ് അല്ലെങ്കിൽ ഫീൽഡ് റോസ് യൂറോപ്പിലുടനീളം വ്യാപകമായി കാണപ്പെടുന്ന റോസിലെ ഒരു സ്പീഷീസ് ആണ്. 1762-ൽ ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ വില്യം ഹഡ്സൺ ആണ് ഈ സസ്യത്തെക്കുറിച്ച് ആദ്യമായി വിവരണം നൽകിയത്.

ജനപ്രിയ പേരുകൾ[തിരുത്തുക]

ഈ സസ്യം ഫീൽഡ് റോസ് [1] എന്നും വൈറ്റ് ഫ്ലവേർഡ് ട്രെയിലിങ് റോസ്[2] എന്നും അറിയപ്പെടുന്നു. കൂടാതെ "ഷേക്സ്പിയറുടെ കസ്തൂരി" എന്നും വിളിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. Beales 1988, പുറം. 208.
  2. White 1912, പുറം. 299.
  3. Harkness 1978, പുറം. 150.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • Beales, Peter (1988). Twentieth-century Roses: An Illustrated Encyclopaedia and Grower's Manual of Classic Roses from the Twentieth Century. New York: Harper & Row. ISBN 978-0-06016-052-4.
  • Harkness, Jack Leigh (1978). Roses. London: J.M. Dent. ISBN 978-0-46004-328-1.
  • Hudson, William (1762). Flora anglica; exhibens plantas per regnum angliae sponte crescentes, distributas secundum systema sexuale: cum differentiis specierum, synonymis auctorum, nominibus incolarum, solo locorum, tempore florendi, ofììcinalibus pharmacopoeorum. London: J. Nourse.
  • Kollár, Jozef; Balkovic, Juraj (2006). "Charakteristika lokality s vyskytom Rosa arvensis v Malych Karpatoch". Bulletin Slovenskej botanickej spoločnosti (ഭാഷ: Slovak). 28: 61–65.CS1 maint: Unrecognized language (link)
  • White, James Walter (1912). The Flora of Bristol: Being an Account of All the Flowering Plants, Ferns, and Their Allies that Have at Any Time Been Found in the District of Bristol Coal-fields. Bristol: John White & Sons.
"https://ml.wikipedia.org/w/index.php?title=റോസ_ആർവൻസിസ്&oldid=3144474" എന്ന താളിൽനിന്ന് ശേഖരിച്ചത്