റോസ 'ബഫ് ബ്യൂട്ടി'
ദൃശ്യരൂപം
'Buff Beauty' | |
---|---|
Genus | Rosa |
Cultivar group | Hybrid Musk |
Cultivar | 'Buff Beauty' |
Origin | Introduced by Ann Bentall in 1939, but said to have been bred by Joseph Pemberton |
ഉയരത്തിൽ വളരുന്ന ഒരു റോസ് കുറ്റിച്ചെടിയുടെ കൾട്ടിവർ ആണ് റോസ 'ബഫ് ബ്യൂട്ടി.' ആർച്ച് പോലെയുള്ള ശാഖകളിൽ ശക്തമായ ടീ റോസിന്റെ സുഗന്ധത്തോടുകൂടി ഞെട്ടുകളിൽ ഇരട്ട പൂക്കളും കാണപ്പെടുന്നു.[1] പൂക്കൾ വേനൽക്കാലത്ത് കൂട്ടത്തോടെ വളരുകയും സീസണിലുടനീളം പുഷ്പിക്കൽ തുടരുകയും ചെയ്യുന്നു.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]'റോസ ബഫ് ബ്യൂട്ടിക്ക്' റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഈസ്റ്റ് ബേ റോസ് സൊസൈറ്റി ഷോ, ടെമെഗുല വാലി റോസ് സൊസൈറ്റി ഷോ എന്നിവയിൽ അമേരിക്കൻ റോസ് സൊസൈറ്റി ക്ലാസിക് ഷ്രബ് റോസ് അവാർഡും ലഭിച്ചിട്ടുണ്ട്.[3]
അവലംബം
[തിരുത്തുക]Wikimedia Commons has media related to Rosa 'Buff Beauty'.
- ↑ "'Buff Beauty'". Help Me Find Roses. Retrieved 4 January 2015.
- ↑ Phillips, R.; Rix, M. (2004). The Ultimate Guide to Roses: A Comprehensive Selection. Macmillan. ISBN 1-4050-4920-0.
- ↑ "'Buff Beauty' Rose Awards". Help Me Find Roses. Retrieved 4 January 2015.