റോസന്ന അർക്വെറ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസന്ന അർക്വെറ്റെ
Rosanna Arquette - Monte-Carlo Television Festival.JPG
ജനനം
റോസന്ന ലിസ അർക്വെറ്റെ

(1959-08-10) ഓഗസ്റ്റ് 10, 1959  (63 വയസ്സ്)
തൊഴിൽActress, film director, film producer
സജീവ കാലം1978–present
ജീവിതപങ്കാളി(കൾ)
Anthony Greco
(m. 1979; div. 1980)

(m. 1986; div. 1987)

John Sidel
(m. 1993; div. 1999)

Todd Morgan
(m. 2013)
കുട്ടികൾ1
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
കുടുംബംArquette
വെബ്സൈറ്റ്www.rosannaarquette.com

റോസന്ന ലിസ അർക്വെറ്റെ (ജനനം: 1959 ആഗസ്റ്റ് 10) ഒരു അമേരിക്കൻ നടിയും, സംവിധായികയും നിർമ്മാതാവുമാണ്. 1982 ൽ “ദ എക്സിക്യൂഷനേർസ് സോങ്ങ്” എന്ന ടി.വി. ഫിലിമിലെ അഭിനയത്തിന് അവർക്ക് ഒരു എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 1985 ൽ പുറത്തിറങ്ങിയ “ഡെസ്പറേറ്റ്ലി സീക്കിംഗ് സൂസൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള BAFTA അവാർഡ് നേടുകയുണ്ടായി. അവരുടെ മറ്റു പ്രധാന ചിത്രങ്ങളിൽ “ആഫ്റ്റർ അവേർസ്” (1985), “ദ ബിഗ് ബ്ലൂ” (1988), “പൾപ്പ് ഫിക്ഷൻ” (1994), “ക്രാഷ്” (1996) എന്നിവയാണ്. 2002 ൽ “സേർച്ചിംഗ് ഫോർ ഡോബ്ര വിഞ്ചർ” എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും 2006 മുതൽ 2007 വരെ എബിസി സിറ്റ്കോമിൻറെ “വാട്ട് എബൌട്ട് ബ്രയാൻ?” എന്ന അമേരിക്കൻ കോമഡി-ഡ്രാമ ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

ഒരു നടി, കവയിത്രി, തീയേറ്റർ ഓപ്പറേറ്റർ, ആക്റ്റിവിസ്റ്റ്, പൊതുപ്രവർത്തക, നാടക അദ്ധ്യാപിക, തെറാപ്പിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധയായിരുന്ന ബ്രെൻഡ ഒലിവിയ “മാർഡി”യുടേയും (ആദ്യകാലനാമം, നോവാക്, ജീവിതകാലം, 1939 – 1997) ചലച്ചിത്രനടനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ലെവിസ് അർക്വെറ്റെയുടേയും മകളായി ന്യൂയോർക്ക് നഗരത്തിലാണ് അവർ ജനിച്ചത്.[1] അമ്മവഴിയുള്ള മുത്തച്ഛൻ പ്രശസ്ത കോമഡിയനായിരുന്ന ക്ലിഫ് അർക്വെറ്റെ ആയിരുന്നു. പോളണ്ട്, റഷ്യ എന്നിവിടങ്ങളിൽനിന്നു കുടിയേറ്റം നടത്തിയ ഒരു യഹൂദ കുടുംബത്തിൽ നിന്നുള്ളതായിരുന്നു അവരുടെ മാതാവ്.[2][3][4] ഫ്രഞ്ച്-കനേഡിയൻ പിന്തുടർച്ചയുള്ള പിതാവിൻറെ യഥാർത്ഥ കുടുംബപ്പേര് "Arcouet" എന്നായിരുന്നു.[5] റോസന്നയുടെ പിതാവ് കത്തോലിക്കാ മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തിതനായ വ്യക്തിയായിരുന്നു. അദ്ദേഹം വഴി അവർ മെരിവെതർ ലെവിസ് എന്ന പര്യവേക്ഷകനുമായി വിദൂരബന്ധമുള്ളയാളായിരുന്നു.[6][7][8] അവരുടെ സഹോദരങ്ങളായ, പട്രീഷ്യ, അലക്സിസ്, റിച്ച്മണ്ട്, ഡേവിഡ് എന്നിവരും അഭിനേതാക്കളാണ്.

അഭിനയിച്ച സിമകൾ[തിരുത്തുക]

വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1979 മോർ അമേരിക്കൻ ഗ്രാഫിറ്റി Girl in Commune
1980 ഗോർപ് Judy
1981 S.O.B. Babs
1982 ദ എക്സിക്യൂഷനേഴ്സ് സോങ് Nicole Baker
1983 ബേബി ഇറ്റ്സ് യു Jill Rosen
1985 Aviator, TheThe Aviator Tillie Hansen
1985 ഡെസ്പറേറ്റ്ലി സീക്കിംഗ് സൂസൻ Roberta Glass / 'Susan'
1985 സിൽവെറഡോ Hannah
1985 ആഫ്റ്റർ ഹൗർസ് Marcy Franklin
1986 8 Million Ways to Die Sarah
1986 Nobody's Fool Cassie
1987 Amazon Women on the Moon Karen Segment: "Two I.D.'s"
1988 Big Blue, TheThe Big Blue Johana Baker
1989 New York Stories Paulette Segment: "Life Lessons"
1989 Black Rainbow Martha Travis
1990 Wendy Cracked A Walnut Wendy Re-titled ...Almost
1991 Flight of the Intruder Callie Joy
1991 Linguini Incident, TheThe Linguini Incident Lucy
1992 Fathers & Sons Miss Athena
1993 Nowhere to Run Clydie Anderson
1994 Pulp Fiction Jody
1994 La Cité de la peur Rosanna Arquette
1995 Search and Destroy Lauren Mirkheim
1996 Crash Gabrielle
1997 Do Me A Favor Alex Langley
1997 Gone Fishin' Rita
1997 Deceiver Mrs. Kennesaw
1998 Buffalo '66 Wendy Balsam
1998 Hope Floats Connie Phillips Uncredited
1998 Hell's Kitchen Liz McNeary
1998 I'm Losing You Rachel Krohn
1998 Fait Accompli Jezzebelle
1999 Sugar Town Eva
2000 Whole Nine Yards, TheThe Whole Nine Yards Sophie Oseransky
2001 Things Behind the Sun Pete
2001 Joe Dirt Charlene the Gator Farmer Uncredited
2001 Big Bad Love Velma
2001 Good Advice Cathy Sherman
2001 Diary of a Sex Addict Grace Horn Video
2004 Dead Cool Deirdre
2005 My Suicidal Sweetheart Vera AKA, Crazy for Love
2005 Kids in America Abby Pratt
2006 I-See-You.Com Lydia Ann Layton
2007 Battle for Terra Professor Lina (voice)
2008 Ball Don't Lie Francine
2008 Nick Nolte: No Exit Herself Documentary
2009 Repo Chick Lola
2009 American Pie Presents: The Book of Love Madeline Shearson
2010 Inhale Dr. Rubin
2011 Convincing Clooney JC
2011 Divide, TheThe Divide Marilyn
2011 Exodus Fall Marilyn Minor
2011 Peace, Love & Misunderstanding Darcy
2012 Hardflip Bethany Jones
2014 Draft Day Angie
2014 Asthma Gus' Mother
2015 Larry Gaye: Renegade Male Flight Attendant TV Anchorwoman
2015 Kill Your Friends Barbara
2016 Frank & Lola Patricia
2016 Lovesong Eleanor
2017 Maya Dardel Leonora Won—Indie Star Award at the American Film Festival.[9]
2018 The Etruscan Smile Claudia Post-production
2018 Billionaire Boys Club Sydney's Mom Post-production

ടെലിവിഷൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Rosanna Arquette Biography (1959–) at Film Reference.com". Filmreference.com. 1959-08-10. ശേഖരിച്ചത് 2016-03-17.
  2. Pfefferman, Naomi (October 8, 2002). "Arquette Reconnects". The Jewish Journal of Greater Los Angeles. മൂലതാളിൽ നിന്നും 2007-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 13, 2006.
  3. Vallance, Tom (February 16, 2001). "Obituary: Lewis Arquette". The Independent. ശേഖരിച്ചത് December 13, 2006.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Patricia Arquette – Cranky Critic StarTalk – Movie Star Interviews". Crankycritic.com. മൂലതാളിൽ നിന്നും January 7, 2001-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-17.
  5. Finding Your Roots, February 9, 2016, PBS
  6. "Lewis Arquette Obituary". Los Angeles Times. 1986-07-10. ശേഖരിച്ചത് 2016-03-17.
  7. Hoggard, Liz (August 18, 2006). "Patricia Arquette: The not-so-dippy hippie". The Independent. London. ശേഖരിച്ചത് May 22, 2010.
  8. "'Medium' Cool". മൂലതാളിൽ നിന്നും June 1, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 11, 2012.
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-10.
"https://ml.wikipedia.org/w/index.php?title=റോസന്ന_അർക്വെറ്റെ&oldid=3799652" എന്ന താളിൽനിന്ന് ശേഖരിച്ചത്