അലക്സിസ് ആർക്വെറ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alexis Arquette എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സിസ് ആർക്വെറ്റെ
Arquette at VH1's April 2009 Daisy of Love premiere party at My House, Hollywood, California
ജനനം
റോബർട്ട് ആർക്വെറ്റെ

(1969-07-28)ജൂലൈ 28, 1969
മരണംസെപ്റ്റംബർ 11, 2016(2016-09-11) (പ്രായം 47)
മറ്റ് പേരുകൾഇവ ഡിസ്ട്രക്ഷൻ
തൊഴിൽനടി
സജീവ കാലം1982–2014
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

അലക്സിസ് ആർക്വെറ്റെ (ജനനം: റോബർട്ട് ആർക്വെറ്റ്; ജൂലൈ 28, 1969 - സെപ്റ്റംബർ 11, 2016) ഒരു അമേരിക്കൻ നടിയായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ഒരു നടനും സംവിധായകനുമായ ലൂയിസ് ആർക്വെറ്റെയുടെയും ജൂത വംശജയും[1] നടി, കവയിത്രി, തിയേറ്റർ ഓപ്പറേറ്റർ, ആക്ടിവിസ്റ്റ്, അഭിനയ അധ്യാപിക, തെറാപ്പിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബ്രെൻഡ ഒലിവിയ "മാർഡി" (മുമ്പ്, നോവാക്ക്) എന്നിവരുടെ അഞ്ച് മക്കളിൽ നാലാമത്തേയാളായി ലോസ് ഏഞ്ചൽസിലാണ് ആർക്വെറ്റെ ജനിച്ചത്.[2],[3][4][5]

അവലംബം[തിരുത്തുക]

  1. "David Arquette: The Females of My Life". Jewish Journal (in അമേരിക്കൻ ഇംഗ്ലീഷ്). 2010-02-17. Retrieved 2022-01-13.
  2. "A Tear in the Ocean: The Final Days of Alexis Arquette". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-13. Retrieved 2019-08-10.
  3. Bussmann, Kate (February 9, 2015). "Patricia Arquette interview: on Boyhood, Nicolas Cage and growing up". The Daily Telegraph. Archived from the original on January 12, 2022. Retrieved May 24, 2018.
  4. Hoggard, Liz (August 18, 2006). "Patricia Arquette: The not-so-dippy hippie". The Independent. Archived from the original on 2015-11-19. Retrieved May 23, 2018.
  5. "Alexis Arquette, Jewish transgender actress and advocate, dies at 47". Jewish Telegraphic Agency. September 12, 2016. Retrieved May 24, 2018.
"https://ml.wikipedia.org/w/index.php?title=അലക്സിസ്_ആർക്വെറ്റെ&oldid=3940193" എന്ന താളിൽനിന്ന് ശേഖരിച്ചത്