റോസക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോസാക്കുരുവി
Carpodacus erythrinus 20060623.jpg
A male singing, in Poland
Common Rosefinch Baur reservoir Uttarakhand 03.12.2014.jpg
Female(♀) from Baur reservoir of Uttarakhand, India
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
C. erythrinus
Binomial name
Carpodacus erythrinus
(Pallas, 1770)
Common Rosefinch Distribution.png
Distribution map
Synonyms

Erythrina erythrina

റോസാക്കുരുവി അല്ലെങ്കിൽ റോസ്ക്കുരുവിയ്ക്ക്[2] [3][4][5] ആംഗലത്തിൽ common rosefinch എന്നാണു പേര്. ശാസ്ത്രീയ നാമം Carpodacus erythrinusഎന്നുമാണ്. ഏഷ്യയിലും യൂറോപ്പിലും സാധാരണയായി എല്ലായിടത്തും കാണുന്ന പക്ഷിയാണ്.

രൂപവിവരണം[തിരുത്തുക]

ഈ പക്ഷിയുടെ നീളം 13-15 സെ.മീ. ആണ്. [6] ബമുള്ള ഈ പക്ഷിയ്ക്ക് കുമ്പിൽ പോലുള്ള കൊക്കുകളുണ്ട്. It has a stout and conical bill. പൂവന് റോസ് കകലർന്ന ചുവപ്പു നിറമുള്ള തല, നെഞ്ചും മുതുകും ഉണ്ട്. കടുത്ത തവിട്ടു നിറമുള്ള ചിറകിൽ രണ്ടൂ വെള്ള വരകളുണ്ട്, വെള്ള വയറും പിടകൾക്കും വളർച്ച എത്താത്ത ആണിനും മുകളിൽ മഞ്ഞ കലർന്ന തവിട്ടു നിറമുള്ള മുകൾ വശം. മങ്ങിയ അടിവശംചാര നിറമുള്ള തല .

പ്രജനനം[തിരുത്തുക]

Eggs of Carpodacus erythrinus

കുറ്റിക്കാടുകളിൽ കൂടുകൾ ഉണ്ടാക്കുന്നു. കടുത്ത നീല നിറത്തിലുള്ള മുട്ടകളിൽതവിട്ടു നിറത്തിലുള്ള പുള്ളികൾ 5 മുട്ടകളാണ് ഇടുന്നത്. .

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Carpodacus erythrinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. CS1 maint: discouraged parameter (link)
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9. |access-date= requires |url= (help)CS1 maint: discouraged parameter (link)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)CS1 maint: discouraged parameter (link)
  6. Clement, P.; Christie, D.A. (2014). "Common Rosefinch (Carpodacus erythrinus)". എന്നതിൽ del Hoyo, J.; Elliott, A.; Sargatal, Sargatal; Christie, D.A.; de Juana, E. (eds.). Handbook of the Birds of the World Alive. Barcelona, Spain: Lynx Edicions. ശേഖരിച്ചത് 12 July 2015. CS1 maint: discouraged parameter (link)(subscription required)

പുറത്തേക്കുള്ളകണ്ണികൾ[തിരുത്തുക]

  • Oiseaux ചിത്രങ്ങൾ
  • OBC ചിത്രങ്ങൾ (see pulldown menu at page bottom)
  • Avibase
"https://ml.wikipedia.org/w/index.php?title=റോസക്കുരുവി&oldid=2606833" എന്ന താളിൽനിന്ന് ശേഖരിച്ചത്