റെഡ് സാഡിൽബാക്ക് അനെമോൺഫിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെഡ് സാഡിൽബാക്ക് അനെമോൺഫിഷ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Family: Pomacentridae
Genus: Amphiprion
Species:
A. ephippium
Binomial name
Amphiprion ephippium
(Bloch, 1790)
Synonyms
  • Lutjanus ephippium Bloch, 1790
  • Amphiprion calliops Schultz, 1966

ക്ലൗൺ‌ഫിഷുകൾ‌, ഡാം‌സെൽഫിഷുകൾ‌ എന്നിവയുൾപ്പെടുന്ന പോമസെൻ‌ട്രിഡേ കുടുംബത്തിൽപ്പെട്ട ഒരു സമുദ്ര മത്സ്യമാണ് റെഡ് സാഡിൽബാക്ക് അനെമോൺഫിഷ് (Amphiprion ephippium - ആംഫിപ്രിയോൺ എഫിപ്പിയം). സാഡിൽ അനീമൺഫിഷ് എന്നും ഇവ അറിയപ്പെടുന്നു.

അനെമോൺഫിഷിന്റെ സവിശേഷതകൾ[തിരുത്തുക]

ക്ലൗൺ‌ഫിഷ് അല്ലെങ്കിൽ അനെമോൺ‌ഫിഷ് മത്സ്യങ്ങളായ റെഡ് സാഡിൽബാക്ക് അനെമോൺഫിഷ് വന്യ സീ അനീമണുകളുമായി സഹവർത്തിത്വപരമായ പരസ്പരബന്ധം സൃഷ്ടിക്കുന്നു.

അവലംബം[തിരുത്തുക]

  1. Jenkins, A.; Carpenter, K.E.; Allen, G.; Yeeting, B.; Myers, R. (2017). "Amphiprion ephippium". The IUCN Red List of Threatened Species. 2017: e.T188463A1878690. doi:10.2305/IUCN.UK.2017-2.RLTS.T188463A1878690.en. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]