റൂബി കീലർ
Ruby Keeler | |
---|---|
ജനനം | Ethel Ruby Keeler ഓഗസ്റ്റ് 25, 1909 Dartmouth, Nova Scotia, Canada |
മരണം | ഫെബ്രുവരി 28, 1993 | (പ്രായം 83)
മരണ കാരണം | Kidney cancer |
അന്ത്യ വിശ്രമം | Holy Sepulcher Cemetery, Orange, California, U.S. |
തൊഴിൽ | Actress, dancer, singer |
സജീവ കാലം | 1923–1989 |
ജീവിതപങ്കാളി(കൾ) | John Homer Lowe
(m. 1941; died 1969) |
കുട്ടികൾ | 5 |
ഈഥെൽ റൂബി കീലർ [1](ഓഗസ്റ്റ് 25, 1909 - ഫെബ്രുവരി 28, 1993) കനേഡിയൻ ജനിച്ച അമേരിക്കൻ നടിയും നർത്തകിയും ഗായികയുമായിരുന്നു. ഡിക്ക് പോവലിനൊപ്പം ഓൺ-സ്ക്രീൻ ജോഡിയായി വാർണർ ബ്രദേഴ്സിലെ ആദ്യകാല സംഗീതത്തിലും പ്രത്യേകിച്ച് 42 ആം സ്ട്രീറ്റ് (1933) അറിയപ്പെട്ടിരുന്നു. 1928 മുതൽ 1940 വരെ, അവർ നടനും ഗായകനുമായ അലൻ ജോൺസണെ വിവാഹം കഴിച്ചു. 1940- ൽ പ്രദർശന വ്യാപാരത്തിൽ നിന്നും വിരമിച്ചെങ്കിലും 1971- ൽ ബ്രാഡ്വേയിൽ മടങ്ങിവരികയും വ്യാപകമായ പ്രചാരം ലഭിക്കുകയും ചെയ്തു.1992-ൽ കാലിഫോർണിയയിലെ പാം സ്പ്രിങ്ങ്സിൽ ഗോൾഡൻ പാം സ്റ്റാർ അവാർഡ് വാക്ക് ഓഫ് സ്റ്റാർസ് കീലറിന് സമർപ്പിച്ചു. [2], 6730 ഹോളിവുഡ് Blvd ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ അവർക്ക് ഒരു നക്ഷത്രം ലഭിച്ചിരുന്നു. 1979 -ൽ ബോണവേൻച്യർ യൂണിവേഴ്സിറ്റി അവർക്കു ഡോക്ടർ ഓഫ് ഹ്യൂമൻ ലെറ്റേഴ്സ് ബിരുദം നൽകി ആദരിച്ചിരുന്നു.[3]
സിനിമകൾ
[തിരുത്തുക]Year | Title | Role |
---|---|---|
1930 | Show Girl in Hollywood | Herself |
1933 | 42nd Street | Peggy Sawyer |
Gold Diggers of 1933 | Polly Parker | |
Footlight Parade | Bea Thorn | |
1934 | Dames | Barbara |
Flirtation Walk | Kit Fitts | |
1935 | Go Into Your Dance | Dorothy "Dot" Wayne |
Shipmates Forever | June Blackburn | |
1936 | Colleen | Colleen Rilley |
1937 | Ready, Willing and Able | Jane |
1938 | Mother Carey's Chickens | Katherine "Kitty" Carey |
1941 | Sweetheart of the Campus | Betty Blake |
1970 | The Phynx | Herself |
1989 | Beverly Hills Brats | Goldie |
ചെറു വിഷയങ്ങൾ
[തിരുത്തുക]- Ruby Keeler (1929)
- Screen Snapshots Series 9, No. 20 (1930)
- And She Learned About Dames (1934)
- Screen Snapshots Series 16, No. 7 (1937)
- A Day at Santa Anita (1937)
- Hollywood Handicap (1938)
- Screen Snapshots: Hollywood Recreation (1940)
സ്റ്റേജ് വർക്ക്
[തിരുത്തുക]- The Rise of Rosie O'Reilly (1923)
- Bye, Bye, Bonnie (1927)
- Lucky (1927)
- Sidewalks of New York (1927)
- Whoopee! (1928) (replaced by Ethel Shutta prior to opening)
- Show Girl (1929)
- Hold On to Your Hats (1940) (replaced by Martha Raye prior to opening)
- No, No, Nanette (1971)
അവലംബം
[തിരുത്തുക]- ↑ "Ethel Ruby Keeler extract". Nova Scotia Genealogy. p. Page 55900655 - Number 55900657. Retrieved October 24, 2016.
- ↑ "Palm Springs Walk of Stars by date dedicated" (PDF). Palm Springs Walk of Stars. Archived from the original (PDF) on October 13, 2012. Retrieved January 23, 2016.
- ↑ "Honorary Degree Recipients and Commencement Speakers". The Archives at St. Bonaventure University. Saint Bonaventure University. Retrieved 2017-10-05.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Ruby Keeler
- റൂബി കീലർ at the Internet Broadway Database
- റൂബി കീലർ ടി.സി.എം. മൂവി ഡേറ്റാബേസിൽ
- റൂബി കീലർ at AllMovie
- Ruby Keeler profile, virtual-history.com; accessed September 19, 2014.
- റൂബി കീലർ at Find a Grave
{