റുബോണ്ടോ ഐലൻറ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുബോണ്ടോ ഐലൻറ് ദേശീയോദ്യാനം.
Hippos on Rubondo Island.jpg
Rubondo Island National Park
Map showing the location of റുബോണ്ടോ ഐലൻറ് ദേശീയോദ്യാനം.
Map showing the location of റുബോണ്ടോ ഐലൻറ് ദേശീയോദ്യാനം.
LocationLake Victoria,  Tanzania
Coordinates2°18′S 31°50′E / 2.300°S 31.833°E / -2.300; 31.833Coordinates: 2°18′S 31°50′E / 2.300°S 31.833°E / -2.300; 31.833
Area456.8 km²
Established1965
Visitors748 (in 2012[1])
Governing bodyTanzania National Parks Authority

റുബോണ്ടാ ഐലൻറ് ദേശീയോദ്യാനം വിക്ടോറിയ തടാകത്തിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന രണ്ട് ടാൻസിയൻ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. രണ്ടാമത്തേത് സാനെയിൻ ഐലൻറ് ദേശീയോദ്യാനമാണ്. ഓരോ വർഷവും വിനോദത്തിനായി മത്സ്യം പിടിക്കുന്നവരും പക്ഷിനീരീക്ഷണ കുതുകികളുമായ ചെറിയ കൂട്ടം സന്ദർശകരെ ഈ ദ്വീപ് ആകർഷിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിന്റെ തെക്ക്-പടിഞ്ഞാറൻ അറ്റത്താണ് റൂബോണ്ടോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മ്വാൻസ പട്ടണത്തിനു 150 കിലോമീറ്റർ (93 മൈൽ) പടിഞ്ഞാറായിട്ടാണ് റുബോണ്ടോ ദ്വീപിൻറെ സ്ഥാനം.

അവലംബം[തിരുത്തുക]

  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. മൂലതാളിൽ നിന്നും 2015-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2015.