ഉള്ളടക്കത്തിലേക്ക് പോവുക

സാനെയിൻ ഐലൻറ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാനെയിൻ ഐലൻറ് ദേശീയോദ്യാനം.
Map showing the location of സാനെയിൻ ഐലൻറ് ദേശീയോദ്യാനം.
Map showing the location of സാനെയിൻ ഐലൻറ് ദേശീയോദ്യാനം.
സ്ഥലംTanzania
അടുത്തുള്ള നഗരംMwanza
നിർദ്ദേശാങ്കങ്ങൾ2°32′39.71″S 32°53′23.″E / 2.5443639°S 32.88972°E / -2.5443639; 32.88972
വിസ്തീർണ്ണം2.18 ച. �കിലോ�ീ. (0.84  മൈ)
സ്ഥാപിതം2013
സന്ദർശകർ5,278 (in 2012[1])
ഭരണസമിതിTanzania National Parks Authority

സാനെയിൻ ഐലൻറ് ദേശീയോദ്യാനം, മ്വാൻസ പട്ടണത്തിനടുത്തു സ്ഥിതചെയ്യുന്ന ഒരു ടാൻസാനിയൻ ദേശീയോദ്യാനമാണ്. വിക്ടോറിയ തടാകത്തിലെ ഒരു ദ്വീപിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. മ്വാൻസ പട്ടണത്തിലെ കാപ്രി പോയിൻറിലുള്ള TANAPA ഓഫീസിൽനിന്ന് ബോട്ട് മാർഗ്ഗം 10 മിനിറ്റിനകം ഈ ദ്വീപിലെത്തിച്ചേരാൻ സാധിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.