റിങ്കാലുകൾ
റിങ്കാലുകൾ | |
---|---|
റിങ്കാൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Hemachatus haemachatus
|
Binomial name | |
Hemachatus haemachatus LACÉPÈDE 1789
| |
Synonyms | |
Sipedon |
ആഫ്രിക്കയിൽ കാണപ്പെടുന്ന സ്പിറ്റിങ്ങ് കോബ്രകൾ ലെ ഉപവിഭാഗമാണ് റിങ്കാലുകൾ. അല്ലെങ്കിൽ റിങ്ങ് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര,(Hemachatus haemachatus). കാഴ്ചയിലും സ്വഭാവത്തിലും മൂർഖൻ നുമായി സാമ്യമുണ്ടെങ്കിലും ധാരാളം വിത്യാസങ്ങൾ ഉള്ളതിനാൽ ഇവ യഥാർത്ഥത്തിൽ മൂർഖൻ വർഗ്ഗങ്ങളുടെ നജാ ജീനസ് ൽ ഉൾപ്പെടുന്നില്ല.ഇതര വിഭാഗമായ Hemachatus ഉൾപ്പെടുത്തിയിരിക്കുന്നു.[1]
വിവരണം
[തിരുത്തുക]ഇവയുടെ ശരാശരി വലുപ്പം 90 -110 സെ.മി. ആണ് . വളരെ ഇരുണ്ട നിറമാണ് കഴുത്തിനു കുറുകെ വരകൾ കാണപ്പെടുന്നു. മൂർഖനെ പോലെ തന്നെ സമാനമായ രീതിയിൽ പത്തി ഉയർത്തി നിൽക്കുന്നു.
വിഷം
[തിരുത്തുക]ഇവയുടെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത് വിഷം ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്നു. വിഷം ചീറ്റാൻ കഴിവുള്ള വിഭാഗമായതിനാൽ (സ്പിറ്റിങ്ങ് കോബ്രകൾ) [2]വിഷം കണ്ണിലേക്ക് ഏറ്റാൽ ശക്തമായ വേദന അനുഭവപ്പെടുന്നു. പോളിവാലന്റ് ആന്റിവെനം (പ്രതിവിഷം) യൂണിവേഴ്സിറ്റി ഒഫ് കോസ്റ്ററികയുടെ കീഴിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്നു[3].
അവലംബം
[തിരുത്തുക]http://www.venomousreptiles.org/articles/34?venomsid=v93p2cd2kdvr501rrvr9hi6gf2
- ↑ "The Rinkhals Spitting Cobra". Retrieved 2021-07-18.
- ↑ "The Rinkhals Spitting Cobra". Retrieved 2021-07-18.
- ↑ "Expanding the neutralization scope of the EchiTAb-plus-ICP antivenom to include venoms of elapids from Southern Africa". https://pubmed.ncbi.nlm.nih.gov/. Andrés Sánchez et al. Toxicon. 2017 Jan. Retrieved 18.
{{cite web}}
: Check date values in:|access-date=
and|date=
(help); External link in
(help)|website=