സ്പിറ്റിങ്ങ് കോബ്രകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷം ചീറ്റുന്ന മൂർഖന്റെയും വിഷം ചീറ്റാൻ കഴിവില്ലാത്ത മൂർഖന്റേയും വിഷ പല്ലുകളുടെ താരതമ്യം.
വലതുവശത്ത് കാണുന്നത് സ്പിറ്റിങ്ങ് കോബ്രയുടെ പല്ലുകൾ. : വിഷം പുറത്തേക്ക് വരുന്ന ഭാഗം (പല്ലിന്റെ ഉൾവശം)
2: വിഷം പുറത്തേക്ക് വരുന്ന തിരശ്ചീന ഭാഗം
3: വിഷം പുറത്തേക്ക് വരുന്ന ഭാഗത്തിന്റെ ഫ്രണ്ട് വ്യൂ.
ചെറിയ റെഡ് സ്പിറ്റിങ്ങ് കോബ്ര
റെഡ് സ്പിറ്റിങ്ങ് കോബ്ര

ആക്രമിക്കാൻ വരുന്ന എതിരാളികളുടെ കണ്ണിലേക്ക് വിഷം ചീറ്റാൻ കഴിവുള്ള മൂർഖൻ പാമ്പ് കളാണ് സ്പിറ്റിങ്ങ് കോബ്രകൾ. സ്പിറ്റിങ്ങ് കോബ്രകളെ പിടിക്കുന്നവർ കണ്ണിനെ സംരക്ഷിക്കാൻ ഗ്ലാസ്സ് ഉപയോഗിക്കാറുണ്ട്.ഇന്ത്യയിൽ വിഷം ചീറ്റാൻ കഴിവുള്ള ഒരേയൊരു മൂർഖൻ മോണോക്ലെഡ് കോബ്ര യാണ്. ലോകത്ത് വിഷം ചീറ്റുന്ന 20 മൂർഖൻ വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

സ്പിറ്റിങ്ങ് കോബ്രകൾ[തിരുത്തുക]

റെഡ് സ്പിറ്റിങ്ങ് കോബ്ര

സമർ കോബ്ര

ഫിലിപ്പൈൻ കോബ്ര

മോണോക്ലെഡ് കോബ്ര

റിങ്കാലുകൾ (ഇത് യഥാർത്ഥ മൂർഖനല്ല മൂർഖൻന്റെ ഉപകുടുംബം)

മൊസാംബിക്ക് സ്പിറ്റിങ്ങ് കോബ്ര

മാലി കോബ്ര

ആൻഡമാൻ കോബ്ര

ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര

ഇന്തോചൈനീസ് സ്പിറ്റിങ്ങ് കോബ്ര

അവലംബം[തിരുത്തുക]

https://journals.biologists.com/jeb/article/207/20/3483/14911/The-buccal-buckle-the-functional-morphology-of

https://science.sciencemag.org/content/371/6527/386

https://www.jstor.org/stable/3892862

"https://ml.wikipedia.org/w/index.php?title=സ്പിറ്റിങ്ങ്_കോബ്രകൾ&oldid=3611464" എന്ന താളിൽനിന്ന് ശേഖരിച്ചത്