യൂറേഷ്യൻ പ്രാപ്പിടിയൻ
ദൃശ്യരൂപം
യൂറേഷ്യൻ പ്രാപ്പിടിയൻ | |
---|---|
Male capturing Starling (Sturnus vulgaris) | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. nisus
|
Binomial name | |
Accipiter nisus (Linnaeus, 1758)
| |
Subspecies | |
A. n. granti | |
Breeding summer visitor Resident year-round Non-breeding winter visitor
|
ആക്സിപിട്രിഡൈ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ ഇര പിടിയൻ പക്ഷിയാണ് യൂറേഷ്യൻ പ്രാപ്പിടിയൻ.[2] [3][4][5] ശാസ്ത്രീയ നാമം Accipiter nisus എന്നും ആംഗലേയ നാമം Eurasian Sparrowhawk എന്നുമാണ്. ഷിക്ര പോലേയോ ബുസ്ര പ്രാപ്പിടിയനെ പോലേയോ ആണ്.
രൂപവിവരണം
[തിരുത്തുക]ആൺപക്ഷികളുടെ അടിവശം ഓറഞ്ചുവരകളോടുകൂടിയ നീലകലർന്ന ചാരനിറമാണ്. പെൺപക്ഷികൾക്കും കുട്ടികൾക്കും തവിട്ടു നിറത്തിലുള്ള അടിവശമാണുള്ളത്.
കൂടുകെട്ടൽ
[തിരുത്തുക]മരക്കമ്പുകൾ ഉപയോഗിച്ചുള്ള കൂടിന് 60 സെ.മീറ്റർ വലിപ്പമുണ്ടാവും. ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുകെട്ടുന്ന കാലം.
പ്രജനനം
[തിരുത്തുക]നാലോ അഞ്ചോ മുട്ടകളിടും. രണ്ടൊ മൂന്നോ ദിവസത്തിന്റെ ഇടവേളകളിൽ കാലത്താണ് മുട്ടയിടുന്നത്. മുട്ടവിരിയാൻ 33 ദിവസം വേണം.
അവലംബം
[തിരുത്തുക]- ↑ "Accipiter nisus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
Birds of periyar, R. sugathan- Kerala Forest & wild Life Department