ഇരപിടിയൻ പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Griffon vulture

ചെറുജീവികളെ വേട്ടയാടുകയും ആഹരിക്കുകയും ചെയ്യുന്ന പക്ഷികളാണ് ഇരപിടിയൻ പക്ഷികൾ (raptors). പ്രാപ്പിടിയൻ, മൂങ്ങ, പരുന്ത് എന്നിവ ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/w/index.php?title=ഇരപിടിയൻ_പക്ഷി&oldid=2342237" എന്ന താളിൽനിന്ന് ശേഖരിച്ചത്