യൂഫോർബിയ മയൂരനാഥനൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യൂഫോർബിയ മയൂരനാഥനൈ
Euphorbia mayurnathanii 001.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. mayurnathanii
Binomial name
Euphorbia mayurnathanii
Croiz.

പരീക്ഷണശാലകളിലും അല്ലാതെയും വളർത്തുന്നിടത്തു മാത്രം ബാക്കിയായ[1] ഒരു സസ്യമാണ് യൂഫോർബിയ മയൂരനാഥനൈ. (ശാസ്ത്രീയനാമം: Euphorbia mayurnathanii). [2] പാലക്കാട് ചുരവാസി ആയിരുന്നു ഈ സസ്യം. വന്യതയിൽ വംശനാശം നേരിട്ട സസ്യമായിരുന്നതിനാൽ ഇതിന്റെ അന്താരാഷ്ട്രവ്യാപാരം നിരോധിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യൂഫോർബിയ_മയൂരനാഥനൈ&oldid=2343773" എന്ന താളിൽനിന്ന് ശേഖരിച്ചത്