മൻപ്രീത് ഗോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൻപ്രീത് ഗോണി
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മൻപ്രീത് സിങ് ഗോണി
ഉയരം 6 അടി (1.8288 മീ)
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾ ബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ഏകദിനം (173-ആമൻ) 25 ജൂൺ 2008 v ഹോങ്കോങ്
അവസാന ഏകദിനം 28 Jജൂൺ 2008 v ബംഗ്ലാദേശ്
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2007/08–തുടരുന്നു പഞ്ചാബ്
2008–2010 ചെന്നൈ സൂപ്പർ കിങ്ങ്‌സ്
2011 - present ഡെക്കാൻ ചാർജേഴ്സ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി 20
കളികൾ 2 13 12 23
നേടിയ റൺസ് 0 258 20 48
ബാറ്റിംഗ് ശരാശരി 16.12 4.00 16.00
100-കൾ/50-കൾ 0/0 0/1 0/0 0/0
ഉയർന്ന സ്കോർ 0 69 9 15*
എറിഞ്ഞ പന്തുകൾ 78 2,544 593 462
വിക്കറ്റുകൾ 2 32 21 22
ബൗളിംഗ് ശരാശരി 38.00 44.31 22.38 27.95
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a n/a
മികച്ച ബൗളിംഗ് 2/65 4/39 4/35 3/34
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 0/– 2/– 2/– 4/–
ഉറവിടം: CricketArchive, 30 മേയ് 2009

മൻപ്രീത് സിങ് ഗോണി (ജനനം: 4 ജനുവരി 1984, രൂപ്നഗർ, പഞ്ചാബ്, ഇന്ത്യ). ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ബൗളർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിനെയും, ഐ.പി.എൽ.ൽ ഡെക്കാൻ ചാർജേഴ്സ് ടീമിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൻപ്രീത്_ഗോണി&oldid=2372227" എന്ന താളിൽനിന്നു ശേഖരിച്ചത്