മോർബെ അണക്കെട്ട്
ദൃശ്യരൂപം
| മോർബെ അണക്കെട്ട് | |
|---|---|
മോർബെ തടാകം, ഗാർബെറ്റ് പീഠഭൂമിയിൽ(മാഥേരാൻ) നിന്നുള്ള ദൃശ്യം. | |
Location of മോർബെ അണക്കെട്ട് in India Maharashtra | |
| ഔദ്യോഗിക നാമം | Morbe Dam D04373 |
| സ്ഥലം | ഖലാപ്പൂർ |
| നിർദ്ദേശാങ്കം | 18°55′33″N 73°14′46″E / 18.925773°N 73.246193°E |
| നിർമ്മാണം ആരംഭിച്ചത് | 1999 |
| നിർമ്മാണം പൂർത്തിയായത് | 2006[1] |
| ഉടമസ്ഥത | നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
| അണക്കെട്ടും സ്പിൽവേയും | |
| Type of dam | സ്രാവിറ്റി ഡാം |
| തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ധവാരി നദി |
| ഉയരം | 59.1 m (194 ft) |
| നീളം | 3,420 m (11,220 ft) |
| Dam volume | 18,075 km3 (4,336 cu mi) |
| റിസർവോയർ | |
| Creates | മോർബെ |
| ആകെ സംഭരണശേഷി | 160.01 km3 (38.39 cu mi) |
| പ്രതലം വിസ്തീർണ്ണം | 9,780 km2 (3,780 sq mi) |
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖലാപൂരിനടുത്തുള്ള ധവാരി നദിയിലെ ഒരു അണക്കെട്ടാണ് മോർബെ ഡാം. നവി മുംബൈ നഗരത്തിന്റെ പ്രധാന ജലസ്രോതസ്സാണ് മോർബെ തടാകം.[2] മഹാരാഷ്ട്ര സർക്കാരിന്റെ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഇത് നിർമ്മിച്ചത്.
ഘടന
[തിരുത്തുക]മോർബെ അണക്കെട്ടിന്റെ ഉയരം 59.1 മീറ്റർ[convert: unknown unit] ആണ്. 3,420 മീറ്റർ[convert: unknown unit] ആണ് നീളം . ആകെ വ്യാപ്തം 18,075 km3 (4,336 cu mi). മൊത്തം സംഭരണ ശേഷി 19,089.00 km3 (4,579.69 cu mi) ആണ്.[3]
അവലംബം
[തിരുത്തുക]- ↑ "Morbe D04373". Retrieved 18 March 2013.
{{cite web}}: CS1 maint: deprecated archival service (link) - ↑ "NMMC has water stock till August end". The Times of India. 7 May 2015. Retrieved 23 May 2015.
- ↑ "Specifications of large dams in India" (PDF). Archived from the original (PDF) on 21 July 2011. Retrieved 25 October 2010.