നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
ദൃശ്യരൂപം
നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ | |
---|---|
വിഭാഗം | |
തരം | |
ചരിത്രം | |
Founded | 1 ജനുവരി 1992 |
നേതൃത്വം | |
കമ്മീഷണർ | എൻ.രാമസ്വാമി |
മേയർ | ജയവന്ത് ദത്താത്രേയ് സുട്ടാർ(എൻ.സി.പി.) |
ഡെപ്യൂട്ടി മേയർ | മന്ദാകിനി രമാകാന്ത് മാത്രേ, കോൺഗ്രസ്സ് |
പ്രതിപക്ഷനേതാവ് | |
വിന്യാസം | |
സീറ്റുകൾ | 111 |
രാഷ്ടീയ മുന്നണികൾ | എൻ.സി.പി. (53) ശിവസേന (37) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (10) ബിജെപി (06) സ്വതന്ത്രർ (05) |
തെരഞ്ഞെടുപ്പുകൾ | |
2015 | |
സഭ കൂടുന്ന ഇടം | |
New Headquarters of the Navi Mumbai Municipal Corporation | |
വെബ്സൈറ്റ് | |
www |
മഹാരാഷ്ട്രയിലെ നവി മുംബൈയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്ന സ്ഥാപനമാണ് ‘’’ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ’’’. 1991 ഡിസംബർ 17-നാണ് ഇത് സ്ഥാപിതമായത്. സിഡ്കോയുടെ നവി മുംബൈ പദ്ധതിയി ഉൾപ്പെട്ട 29 ഗ്രാമങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. 162 ചതുരശ്രകിലോമീറ്ററോളം വിസ്തീർണ്ണം വരുന്ന പ്രദേശമാണിത്. നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് എന്ന പേരിൽ പൊതുഗതാഗതത്തിനായി ബസ് ശൃംഖലയും നടത്തിവരുന്നു[1].
അവലംബം
[തിരുത്തുക]- ↑ Suryavanshi, Sudhir (14 ഒക്ടോബർ 2012). "Long-distance travellers say no to autos, taxis". Mumbai. Daily News and Analysis. Retrieved 15 ഒക്ടോബർ 2012.