മൊഡോക് ഇന്ത്യൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊഡോക്
Winema.jpg
Toby "Winema" Riddle (Modoc, 1848–1920)
ആകെ ജനസംഖ്യ
800 (2000)
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 United States
 Oregon600
 Oklahoma200[1]
ഭാഷകൾ
English, formerly Modoc
അനുബന്ധ ഗോത്രങ്ങൾ
Klamath, Yahooskin
Photo of Modoc Yellow Hammer taken by Joseph Andrew Shuck before 1904. From the Lena Robitaille Collection at the Oklahoma Historical Society Photo Archives.
Chief Yellow Hammer painted in traditional clothing by E.A Burbank, 1901.

അമേരിക്കൻ ഇന്ത്യാക്കാരിലെ (റെഡ് ഇന്ത്യൻ, നേറ്റീവ് ഇന്ത്യൻ) ഒരു വർഗ്ഗമാണ് മൊഡോക് എന്നറിയപ്പെടുന്നത്. ഇന്നത്തെ വടക്കുകിഴക്കൻ കാലിഫോർണിയ, മദ്ധ്യതെക്കൻ ഒറിഗോൺ എന്നിവിടങ്ങളാണ് അവരുടെ ആദിമ വാസസ്ഥാനം. ആധുനിക കാലത്ത് മൊഡോക് ഇന്ത്യൻസ്, ഒറിഗോണിലും (ക്ലമത്ത് വംശം) ഒക്ലഹോമായിലും (മൊഡോക് വംശം) രണ്ടു വിഭാഗങ്ങളായി വേർതിരിഞ്ഞ് വസിക്കുന്നു. യു.എസ്. ഭരണഘടനയുടെ അംഗീകാരം ലഭിച്ച അമേരിക്കൻ ഇന്ത്യൻ വംശങ്ങളാണിത്.  


ഇന്നത്തെ ജനസംഖ്യ[തിരുത്തുക]

ആദ്യകാല ജനസംഖ്യ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 2011 Oklahoma Indian Nations Pocket Pictorial Directory. (PDF) Oklahoma Indian Affairs Commission. 2011: 22. Retrieved 5 January 2012.
"https://ml.wikipedia.org/w/index.php?title=മൊഡോക്_ഇന്ത്യൻസ്&oldid=2965268" എന്ന താളിൽനിന്ന് ശേഖരിച്ചത്