മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം
ദൃശ്യരൂപം
മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം ಮೈಸೂರು ಜಂಕ್ಷನ್ | |
|---|---|
| റെയിൽ ഗതാഗതം | |
മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയത്തിലെ ക്ലോക്ക് ടവർ | |
| General information | |
| Location | മൈസൂരു, മൈസൂരു ജില്ല, കർണാടക |
| Coordinates | 12°18′59″N 76°38′43″E / 12.3163°N 76.6454°E |
| Elevation | 760 മീറ്റർ |
| Owned by | |
| Operated by | SOUTH WESTERN RAILWAY |
| Line(s) | CHENNAI -MYSURU |
| Platforms | 6 |
| Tracks | 9 |
| Connections | MYSURU SOUTH |
| Construction | |
| Structure type | സ്റ്റാൻഡേർഡ് |
| Parking | ഉണ്ട് |
| Accessible | BUS STOP |
| Other information | |
| Status | പ്രവർത്തിക്കുന്നു |
| Station code | MYS |
| Zone(s) | South Western Railway |
| Division(s) | Mysore |
| History | |
| Opened | 1870 |
| Closed | 1982 |
| Rebuilt | 1990 |
| Electrified | COMPLETED IN 2019 |
| Previous names | MYSURU TOWN |
| Passengers | |
| 9.23 CRORE | 55,000 |
കർണ്ണാടകയിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രധാന തീവണ്ടി നിലയമാണ് മൈസൂർ (മൈസൂരു) ജങ്ക്ഷൻ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ് - MYS).[1] നഗരത്തിന്റെ ഹൃദയഭാഗത്താണ് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ-പശ്ചിമ മേഖലയിൽ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുന്ന നിലയമാണിത്.[1] ഇന്ത്യയിലെ ആദ്യത്തെ അന്ധ-സൗഹൃദതീവണ്ടിനിലയമാണ് മൈസൂർ തീവണ്ടിനിലയം.[അവലംബം ആവശ്യമാണ്] തീവണ്ടിനിലയത്തിലെ സൗകര്യങ്ങളുടെ രേഖാചിത്രം ബ്രെയിൽ ലിപിയിൽ ലഭിക്കും. ആറു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. നിലയത്തിൽ 200 മീറ്റർ ചുറ്റളവിൽ വൈഫൈ സൌകര്യം ലഭ്യമാണ്. മുൻപ് മൈസൂരിനെയും ബാംഗളൂരിനെയും ബന്ധിപ്പിച്ചിരുന്നത് മീറ്റർഗേജ് വഴിയായിരുന്നു. ഇന്നത് ബ്രോഡ്ഗേജ് ആയി മാറിയിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
മൈസൂരു ജങ്ക്ഷൻ തീവണ്ടി നിലയത്തിന്റെ പ്രധാന കെട്ടിടം
-
തീവണ്ടി നിലയത്തിന്റെ പ്രവേശന കവാടം
-
തീവണ്ടി നിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഒരു ആവി എഞ്ചിൻ
-
മൈസൂരുവിലെ റെയിൽവേ കാര്യാലയം
-
തീവണ്ടി നിലയത്തിന്റെ ഉൾവശം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Mysore Junction Railway Station". India rail info. Retrieved 2015 ഡിസംബർ 20.
{{cite web}}: Check date values in:|accessdate=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Mysore junction railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.