മൈക്രോസോഫ്റ്റ് എക്സെൽ
Jump to navigation
Jump to search
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
![]() | |
![]() മൈക്രോസോഫ്റ്റ് എക്സെൽ 2013, വിൻഡോസ് 8 ൽ | |
വികസിപ്പിച്ചത് | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
---|---|
Stable release | 2010 (14.0.4760.1000)
/ ജൂൺ 15, 2010 |
Preview release | 2013 ബീറ്റ (15.0.4128.1014)
/ ജൂലൈ 16, 2012 |
ഓപ്പറേറ്റിങ് സിസ്റ്റം | മൈക്രോസോഫ്റ്റ് വിൻഡോസ് |
തരം | സ്പ്രെഡ്ഷീറ്റ് |
അനുമതിപത്രം | പ്രൊപ്പ്രൈറ്ററി വാണിജ്യ സോഫ്റ്റ്‌വെയർ |
വെബ്‌സൈറ്റ് | office |
![]() | |
![]() മാക്ക് 2011 നു വേണ്ടിയുള്ള മൈക്രോസോഫ്റ്റ് എക്സെൽ (മാക് ഒ.എസ്. ടെൻ സ്നോ ലെപ്പേഡിൽ) | |
വികസിപ്പിച്ചത് | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
---|---|
Stable release | 2011 (14.1.0.100825)
/ ഒക്ടോബർ 26, 2010 |
ഓപ്പറേറ്റിങ് സിസ്റ്റം | മാക് ഒ.എസ്. ടെൻ |
തരം | സ്പ്രെഡ്ഷീറ്റ് |
അനുമതിപത്രം | പ്രൊപ്പ്രൈറ്ററി വാണിജ്യ സോഫ്റ്റ്‌വെയർ |
വെബ്‌സൈറ്റ് | www |
മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഒരു സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് എക്സെൽ. മൈക്രോസോഫ്റ്റ് ഓഫീസ് ശ്രേണിയിലാണ് ഇത് ഉൾപ്പെടുന്നത്. ഈ സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ പതിപ്പായ 2013 ബീറ്റയുടെ പ്രിവ്യൂ വേർഷൻ 2012 ജൂലൈയിൽ അവർ പുറത്തിറക്കി. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും, ആപ്പിളിന്റെ മാക് ഒ.എസിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വേർ പതിപ്പുകൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഓപ്പൺ സോഴ്സ് സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറായ ഓപ്പൺ ഓഫീസ് കാൽക് ആണ് എക്സെലിന്റെ പ്രമുഖ എതിരാളി.