മൈക്രോസോഫ്റ്റ് ആക്സസ്
![]() | |||||
Microsoft Office Access 2013 running on Windows 8 Microsoft Office Access 2013 running on Windows 8 | |||||
വികസിപ്പിച്ചത് | Microsoft | ||||
---|---|---|---|---|---|
ആദ്യപതിപ്പ് | നവംബർ 1992 | ||||
സുസ്ഥിര പതിപ്പ്(കൾ) | |||||
| |||||
ഓപ്പറേറ്റിങ് സിസ്റ്റം | Microsoft Windows | ||||
തരം | RDBMS | ||||
അനുമതിപത്രം | Trialware | ||||
വെബ്‌സൈറ്റ് | office |
മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു ഡാറ്റാബേസ് മാനേജ്മെന്റ് സോഫ്റ്റ്വെയറാണ് മൈക്രോസോഫ്റ്റ് ആക്സസ്. [3] മൈക്രോസോഫ്റ്റ് ആക്സസ്, ജെറ്റ് ഡാറ്റാബേസ് എഞ്ചിനെ അടിസ്ഥാനമാക്കി സ്വന്തം ഫോർമാറ്റിൽ ഡാറ്റ സംഭരിക്കുന്നു. മറ്റ് അപ്ലിക്കേഷനുകളിലും ഡാറ്റാബേസുകളിലും സംഭരിച്ചിരിക്കുന്ന ഡാറ്റയിലേക്ക് നേരിട്ട് ഇമ്പോർട്ട് ചെയ്യാനോ ലിങ്കുചെയ്യാനോ ആക്സസ് ഉപയോഗിച്ച് കഴിയും. സോഫ്റ്റ്‌വേർ ഡെവലപ്പർമാർക്കും ഡാറ്റ ആർക്കിടെക്റ്റുകൾക്കും ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ആക്സസ് ഉപയോഗിക്കാം. [4]
തുടക്കം[തിരുത്തുക]
ആക്സസ് അവതരിപ്പിക്കുന്നതിനുമുമ്പ്, ബോർലാന്റ്, ഫോക്സ് തുടങ്ങിയ സോഫ്റ്റ്‌വെയർ കമ്പനികൾ ഡെസ്ക്ടോപ്പ് ഡാറ്റാബേസ് വിപണിയിൽ മേധാവിത്വം പുലർത്തിയിരുന്നു. വിൻഡോസിനായുള്ള ആദ്യത്തെ ഡാറ്റാബേസ് പ്രോഗ്രാം ആയിരുന്നു മൈക്രോസോഫ്റ്റ് ആക്സസ്. 1992 ൽ മൈക്രോസോഫ്റ്റ് ഫോക്സ്പ്രോയെ വാങ്ങിയതോടെ മൈക്രോസോഫ്റ്റ് ആക്സസ് വിൻഡോസിന്റെ പ്രധാന ഡാറ്റാബേസായി മാറി. [5] കൂടാതെ ലോക സോഫ്റ്റ്‌വെയർ മാർക്കറ്റിൽ എംഎസ്-ഡോസിന്റെ പരാജയപ്പെടൽ വിദഗ്ദ്ധമായി മറച്ചുപിടിക്കാനും ആക്സസിന്റെ വിജയത്തിനായി. [6]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Release notes for Monthly Channel releases in 2019". Microsoft Docs. ശേഖരിച്ചത് August 15, 2019.
- ↑ Tom Warren (September 24, 2018). "Microsoft launches Office 2019 for Windows and Mac". The Verge. ശേഖരിച്ചത് August 15, 2019.
- ↑ https://www.handybackup.net/what-is-ms-access.shtml
- ↑ https://support.office.com/en-us/article/introduction-to-importing-linking-and-exporting-data-in-access-08422593-42dd-4e73-bdf1-4c21fc3aa1b0?ui=en-US&rs=en-US&ad=US
- ↑ https://www.fmsinc.com/MicrosoftAccess/history/
- ↑ https://study.com/academy/lesson/what-is-microsoft-access-history-overview.html