Jump to content

മൈക്കൽ കിമിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ചലച്ചിത്രകാരനായിരുന്നു മൈക്കൽ കിമിനോ.(ജ:ഫെബ്: 3, 1939 – ജൂലൈ 2, 2016). നിർമ്മാതാവും, തിരക്കഥാകൃത്തുമായ കിമിനോയുടെ ഡീർ ഹണ്ടർ ഏറെ ജനപ്രിയത നേടി. അക്കാദമി പുരസ്ക്കാരം നേടിയ ചിത്രമായിരുന്നു ഇത്. ശില്പചാതുരിയാർന്നതും സൂക്ഷ്മത പുലർത്തുന്നവയുമായിരുന്നു കിമിനോയുടെ ഫ്രെയിമുകൾ.

പുറംകണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Adair, Gilbert (1981). Hollywood's Vietnam (1989 revised ed.). London: Proteus. ISBN 0434045802
  • Marchetti, Gina (1991). "Ethnicity, the Cinema and Cultural Studies." Unspeakable Images: Ethnicity and the American Cinema. Ed. Lester D. Friedman. Urbana: University of Illinois Press. ISBN 0252061527
  • Marchetti, Gina (1993). "Conclusion: The Postmodern Spectacle of Race and Romance in 'Year of the Dragon.'" Romance and the "Yellow Peril": Race, Sex, and Discursive Strategies in Hollywood Fiction. Berkeley: University of California Press. ISBN 0520079744
  • McGee, Patrick (2007). "The Multitude at Heaven's Gate". From Shane to Kill Bill. Malden: Blackwell Publishing. ISBN 1405139641
  • Wood, Robin (1986). "From Buddies to Lovers" + "Two Films by Michael Cimino". Hollywood from Vietnam to Reagan and Beyond. New York. ISBN 0231129661
  • Woolland, Brian (1995). "Class Frontiers: The View through Heaven's Gate." The Book of Westerns. Ed. Ian Cameron and Douglas Pye. New York: Continuum. ISBN 0826408184
"https://ml.wikipedia.org/w/index.php?title=മൈക്കൽ_കിമിനോ&oldid=3921366" എന്ന താളിൽനിന്ന് ശേഖരിച്ചത്