മേള രഘു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേള രഘു - മേളയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച നടൻ.[1][2][3] ചേർത്തല സ്വദേശിയാണ്. സ്കൂളിൽ മിമിക്രി മോണോ ആക്റ്റ് കളിച്ചിരുന്നു. 10 ആം തരത്തിൽ പരാജയപ്പെട്ടു. നാലു മക്കളിൽ മൂത്ത മകനായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പിൽക്കാലത്ത് മലയാളത്തിലെ മുൻനിര നായകനായ മമ്മൂട്ടിയാണ് ചിത്രത്തിലെ സഹതാരത്തെ അവതരിപ്പിച്ചത്.

ചിത്രങ്ങൾ[തിരുത്തുക]

  1. മേള
  2. അത്ഭുതദ്വീപ്
  3. ബെസ്റ്റ് ആക്റ്റർ
  4. ദൃശ്യം
  5. ഒരു ഇന്ത്യൻ പ്രണയകഥ

അവലംബങ്ങൾ[തിരുത്തുക]

  1. http://archive.is/uNLkV
  2. http://archive.is/YBJM3
  3. http://archive.is/Q0nDQ
"https://ml.wikipedia.org/w/index.php?title=മേള_രഘു&oldid=2400286" എന്ന താളിൽനിന്ന് ശേഖരിച്ചത്