മെഹ്റാൻഗഢ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെഹ്റാൻഗഢ് കോട്ട
Jodhpur, Rajasthan, India
Mehrangarh Fort.jpg
View of Mehrangarh Fort
ലുവ പിഴവ് ഘടകം:Location_map-ൽ 390 വരിയിൽ : The value "{{{longitude}}}" provided for longitude is not valid
തരം Fort
കോർഡിനേറ്റുകൾ 26°17′53″N 73°01′08″E / 26.29806°N 73.01889°E / 26.29806; 73.01889Coordinates: 26°17′53″N 73°01′08″E / 26.29806°N 73.01889°E / 26.29806; 73.01889
നിർമ്മിച്ചത് Jodhpur Royal Family
Open to
the public
Yes
നിയന്ത്രിക്കുന്നത് H H Maharaja Gaj Singh of Jodhpur

രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് മെഹ്റാൻ അഥവാ മെഹ്റാൻഗഢ് കോട്ട. സൂര്യകൊട്ടാരം എന്നാണ് മെഹ്റാൻഗഢ് എന്ന വാക്കിനർഥം. 1459 ൽ പതിനഞ്ചാമത് റാത്തോഡ് രാജാവായിരുന്ന റാവു ജോധായാണ് ഈ കോട്ട പണികഴിപ്പിച്ചത്.[1] 410 അടി (125 മീ) ഉയരമുള്ള ഈ കോട്ടയ്ക്ക് ചുറ്റും കട്ടിയുള്ള ഭിത്തി കാണപ്പെടുന്നു. അതിരുകൾക്കുള്ളിൽ അതിവിശാലമായ കൊത്തുപണികളും വിപുലമായ മുറ്റവുമുള്ള നിരവധി കൊട്ടാരങ്ങൾ ഉണ്ട്. ജയ്പൂരിലെ സൈന്യത്തിന് നേരെ ആക്രമണം നടത്തിയ പീരങ്കിയുടെ അടയാളം ഇപ്പോഴും രണ്ടാം കവാടത്തിൽ കാണാം.

അവലംബം[തിരുത്തുക]

ഫലകം:Jodhpur

"https://ml.wikipedia.org/w/index.php?title=മെഹ്റാൻഗഢ്_കോട്ട&oldid=3106697" എന്ന താളിൽനിന്ന് ശേഖരിച്ചത്