മെഴുകുതിരി മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെഴുകുതിരി മരം
Parmentiera cereifera fruit.jpg
കായകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. cereifera
Binomial name
Parmentiera cereifera
മെഴുകുതിരിമരം പനാമയിൽ

പനാമരാജ്യത്തിലെ തദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് മെഴുകുതിരിമരം. (ശാസ്ത്രീയനാമം: Parmentiera cereifera). എന്നാലും ലോകത്തിലെ പല സസ്യോദ്യാനങ്ങളിലും ഈ മരം നട്ടുവളർത്തിവരുന്നു[1]

വംശനാശഭീഷണിയുള്ള ഈ മരം ആറു മീറ്റർ വരെ ഉയരംത്തിൽ വളരുന്നു. 60 സെന്റീമീറ്റർ വരെ നീളത്തിൽ മുരിങ്ങക്കായോടു സാദൃശ്യമുള്ള ഇതിന്റെ കായ പിഞ്ചായിരിക്കുമ്പോൾ പച്ചനിറത്തിലും പഴുക്കുമ്പോൾ മഞ്ഞനിറത്തിലുമാണ് കാണുന്നത്. പഴച്ചാർ ഭക്ഷ്യയോഗ്യമാണ്.[2]

അവലംബം[തിരുത്തുക]

  1. Mitré, M. 1998. Parmentiera cereifera. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 10 June 2013.
  2. Lim, T. K. Parmentiera cereifera. Edible Medicinal and Non-Medicinal Plants: Volume 1, Fruits. Springer. 2012. pg. 512.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മെഴുകുതിരി_മരം&oldid=2291577" എന്ന താളിൽനിന്ന് ശേഖരിച്ചത്