മുഹമ്മദ് ഹഫീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് ഹഫീസ്
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മുഹമ്മദ് ഹഫീസ്
വിളിപ്പേര് Cheena, Chanda, Professor,[1]
ഉയരം 5 ft 9 in (1.75 m)
ബാറ്റിംഗ് രീതി Right hand bat
ബൗളിംഗ് രീതി Right arm off break
റോൾ All-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം പാകിസ്താൻ
ആദ്യ ടെസ്റ്റ് (173-ആമൻ) 20 August 2003 v Bangladesh
അവസാന ടെസ്റ്റ് 8 January 2014 v Sri Lanka
ആദ്യ ഏകദിനം (144-ആമൻ) 3 April 2003 v Zimbabwe
അവസാന ഏകദിനം 8 March 2014 v Sri Lanka
ഏകദിന ഷർട്ട് നം: 8
ആദ്യ T20 (cap 5) 28 August 2006 v England
അവസാന T20I 23 March 2014 v Sri Lanka
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs T20I LA
കളികൾ 36 141 54 235
നേടിയ റൺസ് 2,174 4,096 1,270 7,702
ബാറ്റിംഗ് ശരാശരി 33.96 31.06 25.76 34.82
100-കൾ/50-കൾ 5/9 9/18 0/7 14/44
ഉയർന്ന സ്കോർ 196 140* 86 140*
എറിഞ്ഞ പന്തുകൾ 2,831 5,928 914 10,534
വിക്കറ്റുകൾ 35 113 44 207
ബൗളിംഗ് ശരാശരി 34.00 35.50 22.90 34.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 n/a
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 n/a
മികച്ച ബൗളിംഗ് 4/16 3/17 4/10 4/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 26/- 47/– 17/- 92/–
ഉറവിടം: ESPN Cricinfo, 05 January 2014

ഒരു പാകിസ്താൻ ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഹഫീസ് (ഉറുദു: محمد حفیظ‎; ജനനം: 17 ഒക്ടോബർ 1980). മുൻ പാകിസ്താൻ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്.

ജനനം[തിരുത്തുക]

1980 ഒക്ടോബർ 17ന് പാകിസ്താനിലെ പഞ്ചാബിൽ ജനിച്ചു.

കായിക ജീവിതം[തിരുത്തുക]

തുടക്കം[തിരുത്തുക]

2003ലെ ക്രിക്കറ്റ് ലോക കപ്പിൽ അരങ്ങേറ്റം. മോശം പ്രകടനം മൂലം ടീമിൽ നിന്ന് പുറത്തായി. എന്നാൽ പ്രാദേശിക ലീഗുകളിലെ മികച്ച പ്രകടനം കൊണ്ട് വീണ്ടും ടീമിൽ തിരിച്ചെത്തി. 2006ൽ ഓസ്ട്രേലിയ്ക്കെതിരെ തന്റെ ആദ്യ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 95 റൺസ് നേടി.

2010ലെ തിരിച്ചു വരവ്[തിരുത്തുക]

ടി20 ലോക കപ്പിൽ ടീമിൽ തിരച്ചെത്തി. പക്ഷേ മോശം പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇംഗ്ലണ്ടിനെതിരെ തിരിച്ചു വന്നു. വെസ്റ്റിൻഡീസിനെതിരെ കളിച്ചു. 2011ൽ 10 മാൻ ഓഫ് ദി മാച്ചുകൾ നേടി. 2012ലെ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ 105 റൺസ് നേടി.[2] ഏകദിന ഓൾറൗണ്ടർമാരിൽ നിലവിൽ 2-ആം സ്ഥാനത്താണ് ഹഫീസ്.

നേട്ടങ്ങൾ[തിരുത്തുക]

  • ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ വിജയിച്ച പാകിസ്താൻ ക്യാപ്റ്റൻ
  • ടി20 മത്സരങ്ങളിൽ വേഗത്തിൽ 1000റൺസും 40 വിക്കറ്റും നേടുന്ന താരം
  • ടി20 മത്സരങ്ങളിൽ കൂടുതൽ റൺസ് നേടിയ പാകിസ്താൻ താരം Leading run scorer for Pakistan in T20Is and eighth overall in T20s
  • ടി20 മത്സരങ്ങളിൽ തുടർച്ചയായി 3 അർദ്ധ സെഞ്ച്വറികൾ നേടിയ താരം
  • ടി20 മത്സരങ്ങളിൽ കൂടുതൽ അർദ്ധ സെഞ്ച്വറികൾ നേടിയ താരം
  • പി.സി.ബി. പ്ലെയർ ഓഫ് ദി ഇയർ

ടെസ്റ്റ് സെഞ്ച്വറികൾ[തിരുത്തുക]

Mohammad Hafeez's Test centuries
റൺസ് കളി എതിർടീം City/Country സ്ഥലം വർഷം
[1] 102* 2 ബംഗ്ലാദേശ് Peshawar, Pakistan Arbab Niaz Stadium 2003
[2] 104 7  വെസ്റ്റ് ഇൻഡീസ് Karachi, Pakistan National Stadium 2006
[3] 119 18  സിംബാബ്‌വേ Bulawayo, Zimbabwe Queens Sports Club 2011
[4] 143 22  ബംഗ്ലാദേശ് Chittagong, Bangladesh Zahur Ahmed Chowdhury Stadium 2011
[5] 196 27 ശ്രീലങ്ക Colombo, Sri Lanka Sinhalese Sports Club Ground 2012

ഏകദിന സെഞ്ച്വറികൾ[തിരുത്തുക]

Mohammad Hafeez's One Day International centuries
Runs Match Against City/Country Venue Year
[1] 115 61  ന്യൂസിലൻഡ് Christchurch, New Zealand AMI Stadium 2011
[2] 121 76  വെസ്റ്റ് ഇൻഡീസ് Barbados, West Indies Kensington Oval 2011
[3] 139* 81  സിംബാബ്‌വേ Harare, Zimbabwe Harare Sports Club 2011
[4] 105 98  ഇന്ത്യ Mirpur Thana, Bangladesh Sher-e-Bangla National Stadium 2012
[5] 122 117  അയർലണ്ട് Dublin, Ireland Clontarf Cricket Club Ground 2013
[6] 136* 123  സിംബാബ്‌വേ Harare, Zimbabwe Harare Sports Club 2013
[7] 122* 137  ശ്രീലങ്ക Sharjah, UAE Sharjah Cricket Stadium 2013
[8] 140* 139  ശ്രീലങ്ക Sharjah, UAE Sharjah Cricket Stadium 2013
[9] 113* 140  ശ്രീലങ്ക Abu Dhabi, UAE Sheikh Zayed Cricket Stadium 2013

അവലംബം[തിരുത്തുക]

  1. http://www.espncricinfo.com/magazine/content/story/636133.html
  2. Purohit, Abhishek. "Hafeez demolished India in record partnership". ശേഖരിച്ചത്: 18 March 2012.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഹഫീസ്&oldid=2371678" എന്ന താളിൽനിന്ന് ശേഖരിച്ചത്