കറാച്ചി

Coordinates: 24°51′36″N 67°0′36″E / 24.86000°N 67.01000°E / 24.86000; 67.01000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karachi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Karachi

کراچی
[[File:|280px]]
Nickname(s): 
City of the Quaid,[1] Paris of Asia,[2][3] The City of Lights,[2] Bride of the Cities[4][5]
Karachi is located in Sindh
Karachi
Karachi
Location in Pakistan
Karachi is located in Pakistan
Karachi
Karachi
Karachi (Pakistan)
Karachi is located in Asia
Karachi
Karachi
Karachi (Asia)
Coordinates: 24°51′36″N 67°0′36″E / 24.86000°N 67.01000°E / 24.86000; 67.01000
Country പാകിസ്താൻ
ProvinceSindh Sindh
DivisionKarachi
Metropolitan council1880
City councilCity Complex, Gulshan-e-Iqbal Town
Districts[6]
ഭരണസമ്പ്രദായം
 • ഭരണസമിതിGovernment of Karachi
 • MayorWaseem Akhtar (MQM-P)
 • Deputy mayorArshad Hassan (MQM-P)
 • CommissionerMuhammad Sohail Rajput[7]
വിസ്തീർണ്ണം
 • City[[1 E+9_m²|3,780 ച.കി.മീ.]] (1,460 ച മൈ)
ഉയരം10 മീ(30 അടി)
ജനസംഖ്യ
 • City14,910,352
 • റാങ്ക്
 • ജനസാന്ദ്രത3,900/ച.കി.മീ.(10,000/ച മൈ)
 • മെട്രോപ്രദേശം
16,051,521
Demonym(s)Karachiite
സമയമേഖലUTC+05:00 (PST)
Postal codes
74XXX – 75XXX
Dialing code+9221-XXXX XXX
GDP/PPP$114 billion (2014)[13][14]
HDI (2017)Increase 0.854[15] (very high)
വെബ്സൈറ്റ്www.karachicity.gov.pk www.kmc.gos.pk


പാകിസ്താനിലെ ഏറ്റവും വലിയ നഗരമാണ് കറാച്ചി. സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. സീന്ധു നദിയുടെ ഡെൽറ്റാ പ്രദേശത്തിന് പടിഞ്ഞാറായി അറബിക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ധനകാര്യം, വ്യാപാര സേവനങ്ങൾ, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിർമ്മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്‌വേർ, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉൾപ്പെടുന്നു.

3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽ‌നിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം മുഹമ്മദ് അലി ജിന്ന ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Sarina Singh 2008, പുറം. 164.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nadeemf.paracha എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Ghosh, Palash (22 August 2013). "Karachi, Pakistan: Troubled, Violent Metropolis Was Once Called 'Paris Of The East'". International Business Times. ശേഖരിച്ചത് 8 January 2017.
  4. Hunt Janin & Scott A. Mandia 2012, പുറം. 98.
  5. Sind Muslim College 1965.
  6. "District in Karachi". Karachi Metropolitan Corporation. മൂലതാളിൽ നിന്നും 30 May 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 May 2014.
  7. "Services General Admin Department Govt of Sindh". sindh.gov.pk. മൂലതാളിൽ നിന്നും 2020-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-26.
  8. "Government". Karachi Metropolitan Corporation. മൂലതാളിൽ നിന്നും 9 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 May 2014.
  9. "Geography & Demography". City District Government of Karachi. ശേഖരിച്ചത് 22 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Archived copy". മൂലതാളിൽ നിന്നും 6 April 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 June 2020.{{cite web}}: CS1 maint: archived copy as title (link)
  11. Pakistan Bureau of Statistics. "Population of Major Cities – Census 2017" (PDF). മൂലതാളിൽ (PDF) നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്.
  12. "DISTRICT WISE CENSUS RESULTS CENSUS 2017" (PDF). pbscensus.gov.pk. മൂലതാളിൽ (PDF) നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 September 2017.
  13. Centre for Risk Studies at the University of Cambridge Judge Business School. "Karachi factsheet: Lloyd's City Risk Index". Lloyd's City Risk Index 2015–2025. Lloyd's. മൂലതാളിൽ നിന്നും 24 November 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 November 2016. {{cite web}}: |author1= has generic name (help)
  14. "Global city GDP rankings 2008–2025". PricewaterhouseCoopers. മൂലതാളിൽ നിന്നും 13 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 February 2010.
  15. https://www.geo.tv/amp/196173-punjab-fares-much-better-than-other-provinces-on-hdi
"https://ml.wikipedia.org/w/index.php?title=കറാച്ചി&oldid=3802768" എന്ന താളിൽനിന്ന് ശേഖരിച്ചത്