മുസ്ദലിഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്ദലിഫ

مُزْدَلِفَة
Mosque and pebble-collection zone at Muzdalifah
Mosque and pebble-collection zone at Muzdalifah
മുസ്ദലിഫ is located in Saudi Arabia
മുസ്ദലിഫ
മുസ്ദലിഫ
Location of Mudalifah
മുസ്ദലിഫ is located in Middle East
മുസ്ദലിഫ
മുസ്ദലിഫ
മുസ്ദലിഫ (Middle East)
മുസ്ദലിഫ is located in Asia
മുസ്ദലിഫ
മുസ്ദലിഫ
മുസ്ദലിഫ (Asia)
Coordinates: Coordinates: 21°23′33″N 39°56′16″E / 21.39250°N 39.93778°E / 21.39250; 39.93778
രാജ്യം സൗദി അറേബ്യ
റീജിയൺമക്ക
Government
 • റീജിയണൽ ഗവർണർ ഖാലിദ് ബിൻ ഫൈസൽ അൽ സൗദ്
സമയമേഖലUTC+3 (അറേബ്യ സ്റ്റാൻഡേർഡ് സമയം)

ഹജ്ജ് തീർത്ഥാടനത്തിലെ ഒരു പ്രധാന ഇടമായ മുസ്ദലിഫ സൗദി അറേബ്യയിലെ ഹിജാസ് മേഖലയിലെ മക്കയ്ക്ക് സമീപമുള്ള തുറന്നതും നിരപ്പുള്ളതുമായ പ്രദേശമാണ്.[1][2][3][4] മിനയ്ക്കും അറഫാത്തിനും ഇടയിലുള്ള റൂട്ടിൽ മിനയുടെ തെക്കുകിഴക്കായിട്ടാണ് മുസ്ദലിഫ സ്ഥിതിചെയ്യുന്നത്.

തീർത്ഥാടനം[തിരുത്തുക]

അറഫാത്ത് പർവതത്തിൽ ഒരു പകൽ മുഴുവനായും അല്ലാഹുവിനെ (ദൈവത്തെ) മഹത്വപ്പെടുത്തുന്നതും അല്ലാഹുവിനോടുള്ള പശ്ചാത്താപം ചോദിക്കുന്നതും ക്ഷമ ചോദിക്കുന്നതുമായ പ്രാര്ഥനകൾക്കായി ചിലവഴിച്ചതിന് ശേഷമാണ് മുസ്ദലിഫയിലെ താമസം. അറഫാത്തിൽ, ളുഹ്‌റിന്റെ (മധ്യാഹ്ന പ്രാർത്ഥന) സമയത്ത് ളുഹ്‌റും അസ്‌റും (സായാഹ്ന പ്രാർത്ഥന) ഒരുമിച്ചും ചുരുക്കിയുമാണ് നടത്തുന്നത്. ഇസ്ലാമിക മാസമായ ദുൽ-ഹിജ്ജയിലെ ഒമ്പതാം ദിവസം സൂര്യാസ്തമയത്തിനുശേഷം, മുസ്ലീം തീർത്ഥാടകർ മുസ്ദലിഫയിലേക്ക് യാത്രചെയ്യുന്നു, ചിലപ്പോൾ തിരക്ക് കാരണം രാത്രിയിൽ എത്തിച്ചേരും. മുസ്ദലിഫയിൽ എത്തിയ ശേഷം, തീർത്ഥാടകർ മഗ്‌രിബും (സന്ധ്യാ പ്രാർത്ഥന) ഇശാ നമസ്‌കാരവും (രാത്രി പ്രാർത്ഥന) ഒരുമിച്ചും ചുരുക്കിയും നടത്തുന്നു.  പ്രതീകാത്മകമായ കല്ലെറിയൽ ചടങ്ങിന് വേണ്ടിയുള്ള കല്ലുകൾ  മുസ്ദലിഫയിൽ നിന്നുമാണ് ശേഖരിക്കുന്നത്.[5][6][7]  

വിശുദ്ധ സ്മാരകം (അൽ-മഷ്‌അർ അൽ-ഹറം)[തിരുത്തുക]

അൽ-മഷ്‌അർ അൽ-ഹറം
ٱلْمَشْعَر ٱلْحَرَام
Masy'aril Haram Mosque in Muzdalifah; January 2015.jpg
മുസ്ദലിഫ is located in Saudi Arabia
മുസ്ദലിഫ
Location in Saudi Arabia
മുസ്ദലിഫ is located in Middle East
മുസ്ദലിഫ
മുസ്ദലിഫ (Middle East)
മുസ്ദലിഫ is located in Asia
മുസ്ദലിഫ
മുസ്ദലിഫ (Asia)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംമുസ്ദലിഫ, മക്ക, ഹെജാസ്, സൗദി അറേബ്യ
നിർദ്ദേശാങ്കം21°23′10″N 39°54′44″E / 21.38611°N 39.91222°E / 21.38611; 39.91222
മതഅംഗത്വംഇസ്ലാം
രാജ്യംസൗദി അറേബ്യ
Administrationസൗദി അറേബ്യൻ സർക്കാർ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംമുസ്ലീം പള്ളി
വാസ്‌തുവിദ്യാ മാതൃകഇസ്ലാമിക്

മുസ്ദലിഫയിലെ തുറന്ന മേൽക്കൂരയുള്ള പള്ളി അൽ-മഷ്‌അർ അൽ-ഹറം അഥവാ "ദ സേക്രഡ് ഗ്രോവ്" (അറബി: ٱلْمَشْعَر ٱلْحَرَام) എന്നാണ് അറിയപ്പെടുന്നത്.[1][2][3][4][8]

അവലംബം[തിരുത്തുക]

  1. 1.0 1.1 Long, David E. (1979). "2: The Rites of the Hajj". The Hajj Today: A Survey of the Contemporary Pilgrimage to Makkah. പുറങ്ങൾ. 11–24. ISBN 0-8739-5382-7. With thousands of Hajjis, most of them in motor vehicles, rushing headlong for Muzdalifah [...] There is special grace for praying at the roofless mosque in Muzdalifah called al-Mash'ar al-Haram (the Sacred Grove)
  2. 2.0 2.1 Danarto (1989). A Javanese pilgrim in Mecca. പുറം. 27. ISBN 0-8674-6939-0. It was still dark when we arrived at Muzdalifah, four miles away. The Koran instructs us to spend the night at al-Mash'ar al-Haram. the Sacred Grove at Muzdalifah, as one of the conditions for the hajj.
  3. 3.0 3.1 Jones, Lindsay (2005). Encyclopedia of religion. 10. Macmillan Reference USA. പുറം. 7159. ISBN 0-0286-5743-8. The Qur'an admonishes: "When you hurry from Arafat, remember God at the Sacred Grove (al-mash' ar al-haram)," that is, at Muzdalifah (2:198). Today a mosque marks the place in Muzdalifah where pilgrims gather to perform the special saldt
  4. 4.0 4.1 Ziauddin Sardar; M. A. Zaki Badawi (1978). Hajj Studies. King Abdul Aziz University. Jeddah: Croom Helm for Hajj Research Centre. പുറം. 32. ISBN 0-8566-4681-4. Muzdalifah is an open plain sheltered by parched hills with sparse growth of thorn bushes. The pilgrims spend a night under the open sky of the roofless Mosque, the Sacred Grove, Al Mush'ar al-Haram. On the morning of the tenth, all depart[.]
  5. Burton, Richard Francis (1857). Personal Narrative of a Pilgrimage to El Medinah and Meccah. പുറം. 226. The word jamrah is applied to the place of stoning, as well as to the stones.
  6. Abū Dā'ūd (1984). Sunan Abu Dawud: Chapters 519-1337. Sh. M. Ashraf. 1204. Jamrah originally means a pebble. It is applied to the heap of stones or a pillar.
  7. Hughes, Thomas Patrick (1995) [1885]. Dictionary of Islam. പുറം. 225. ISBN 978-81-206-0672-2. Literally "gravel, or small pebbles." The three pillars [...] placed against a rough wall of stones [...]
  8. [ഖുറാൻ 2:129]
"https://ml.wikipedia.org/w/index.php?title=മുസ്ദലിഫ&oldid=3825566" എന്ന താളിൽനിന്ന് ശേഖരിച്ചത്