നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുനിസിപ്പാലിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നഗരസഭാ സംവിധാനങ്ങൾ രണ്ടു വിധത്തിലുള്ളതാണു[തിരുത്തുക]

മുനിസിപ്പൽ കൗൺസിലുകൾ മുനിസിപ്പാലിറ്റികളെന്നും മുനിസിപ്പൽ കോർപ്പറേഷനുകൾ വെറും കോർപ്പറേഷനുകളെന്നും, സിറ്റി കോർപ്പറേഷനുകളെന്നും അറിയപ്പെടുന്നുണ്ട്.

കേരളത്തിൽ 87 മുനിസിപ്പാലിറ്റികളും, 6 കോർപറേഷനുകളുമുണ്ട്.

"https://ml.wikipedia.org/w/index.php?title=നഗരസഭ&oldid=3133885" എന്ന താളിൽനിന്ന് ശേഖരിച്ചത്