മുത്താറിവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്താറിവള്ളി
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
K. keralensis
Binomial name
Kunstleria keralensis
C.N.Mohanan & N.C.Nair

കേരളത്തിലെ, പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ വള്ളിച്ചെടിയാണ് കരിവേപ്പിലവള്ളി എന്നും അറിയപ്പെടുന്ന മുത്താറിവള്ളി.(ശാസ്ത്രീയനാമം: Kunstleria keralensis). നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലും കണ്ടുവരുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുത്താറിവള്ളി&oldid=3149621" എന്ന താളിൽനിന്ന് ശേഖരിച്ചത്